Chapter Title : വധു is a ദേവത 26 [Doli]
പ്രാർത്ഥിച്ച് ഇറങ്ങുമ്പോ... എന്നെ ആരോ തോണ്ടി...
ഞാൻ തിരിച്ച് നോക്കി
മായ : എന്താണ് സാർ...
ഞാൻ : മായ കുട്ടി എന്താ ഇങ്ങോട്ട്...
മായ : മറന്നോ
ഞാൻ : എന്താ
മായ : ഇന്നാണ് എൻ്റെ ബർത്ത് ഡെ...
ഞാൻ : അച്ചച്ചോ ഞാൻ ഇന്നലെ ഫോൺ എടുത്ത് നോക്കിയില്ല ചക്കരെ സോറി...
മായ : സാരം ഇല്ല നീ പറ്റിച്ച് കഴിഞ്ഞോ
ഞാൻ : ഉം കഴിഞ്ഞു...
അമ്മു : ?
മായ : ശെരി ഇന്നല്ലെ മറ്റെ പൂജ നിനക്ക് തിരക്ക് കാണും പോയിട്ട് വൈകുന്നേരം വാ നമ്മടെ സ്ഥലം നീ വാടാ അമ്മു...
അമ്മു : വരാം ചക്കരെ...
ഞാൻ : അമ്മു ഇത് കുട്ടു നമ്മടെ
മായ : അറിയാം...
ഞാൻ : ഇത് ശ്രീ അമ്മുൻ്റെ കസിൻ... ഞാൻ വൈകീട്ട് വരാം അപ്പോ കാര്യം പറയാം ഒരു രഹസ്യം ഉണ്ട്...
മായ : അപ്പോ ശ്രീ വരുന്നോ ഒരു ചെറിയ പാർട്ടി ഉണ്ട്...
ശ്രീ : നോക്കട്ടെ ...
മായ : കുട്ടു നീയും വാ...
കുട്ടു : വരാം ചേച്ചി...
മായ : അപ്പോ ഇന്ദ്ര ഞാൻ പോട്ടെ...
ഞാൻ : ഒക്കെ മുത്തെ ?
ഞാൻ : എന്താ ഒരു വാട്ടം..
അമ്മു : വിട് എല്ലാരും കൂടെ ചേർന്ന് ആണ് അപ്പോ
ഞാൻ : ഏയ് അവള് അന്ന് ചോദിച്ചു ദുബൈ പോവുന്നില്ലേ എന്ന് അപ്പോ ഞാൻ ഇല്ല പറഞ്ഞു അങ്ങനെ ഇതും
💬 Comments
View all comments