Chapter Title : വധു is a ദേവത 26 [Doli]
പറഞ്ഞു...
അമ്മു : കള്ളൻ ആണ് നീ...
ഞാൻ : ശെരി ഈ പിണക്കം മാറ്റാൻ എന്ത് ചെയ്യണം ഞാൻ പറ...
അമ്മു : പറയട്ടെ
ഞാൻ : പറ...
അമ്മു : ഇന്ന് മൊത്തം ഞാൻ പറയുന്നത് മാത്രം നീ കേക്കണം...
ഞാൻ : ശെരി...
⏩
ഒരു ആറര ആയപ്പോ ഞങൾ തിരിച്ച് വീടെത്തി..
പൂജാരിയും ആൾക്കാരും അവിടെ എത്തി...
അവർ അവിടെ പൂജക്ക് വേണ്ട ഒരുക്കം ഒക്കെ പൂർത്തി ആക്കി സമയം നോക്കി ഇരുന്ന് അതിൻ്റെ സമയം ആയപ്പോ പൂജ തുടങ്ങി...
ഞാൻ കുറച്ച് നേരം അവിടെ ഇരുന്ന് പിന്നെ മോളിലേക്ക് പോയി ... അമ്മക്ക് ഒരു ഹായ് ഇട്ടു...
ഉറക്കം ആയിരിക്കും ...
അമ്മു : ഹലോൺ ...സാർ
ഞാൻ : വര്യ ... എന്താ
ചായ വേണോ...
വേണ്ട...
താഴെ അവരൊക്കെ വന്നു...
ആര്
അമ്മായി മാമ വല്യമ്മ വല്യച്ഛൻ ദേവിയേച്ചി ..
ഞാൻ : അതെ അമ്മു ഞാൻ വീട്ടിലോട്ടു പോട്ടേ...
എന്തിനാ
എനിക്ക് ഇവരെ ഒന്നും കാണാൻ വൈയ്യ അല്ലെങ്കിൽ തന്നെ അയാള് എൻ്റെ വീട്ടുകാരെ പറഞ്ഞത് എനിക്ക് അങ് പിടിച്ചിട്ടില്ല... പിന്നെ എന്നെ കാണുമ്പോ അവർക്ക് അങ് ദഹിക്കില്ല...
അമ്മു : നീ അവരെ ഒന്നും മൈൻഡ് ചെയ്യണ്ട.. ഇത് നമ്മടെ വീട് അത്ര തന്നെ
ഞാൻ : അയ് അങ്ങനെ ഒന്നും പറയണ്ട നമ്മൾ നിങൾ ചെ ചീപ്പ്... എന്നെ കണ്ടാ രങ്കം വഷളാകും...
അമ്മു: ശെരി എന്നാ വാ ഞാനും വരാം... അയ്യോ
💬 Comments
View all comments