Chapter Title : വധു is a ദേവത 26 [Doli]
: ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു
എന്തിന്
നീ കള്ളം പറയോ എന്ന്
വാട്ട്...
ഞാൻ കണ്ടു സൂസൻ്റെ മെസ്സേജ്....
ഞാൻ : ?
അമ്മു : താങ്ക്സ് ഫോർ ദി കൈൻഡ്നസ്സ്....
ഞാൻ : ശെരി കുട്ടു എവിടെ നമ്മക്ക് ഇറങ്ങാം അവര് എത്താറായി കാണും....
അങ്കിളും ആൻ്റിയും രാവിലെ തന്നെ കൊച്ചിയിൽ അന്ന് മരിച്ച ബന്ധു വീട്ടിൽ പോയി ... ഉച്ചക്ക് നേരെ അങ് വരാം എന്നാ പറഞ്ഞത്...
ഒരു മണി ആയപ്പോ ഞങൾ വണ്ടി എടുത്ത് നേരെ എയർപോർട്ടിൽ പോയി...
അമർ: ഫ്ലൈറ്റ് എത്ര മണിക്കാ....
ഞാൻ : രണ്ട് മണിക്ക്....അതെ പോവുന്ന വഴി മറ്റെ നാഥൻ ചേട്ടൻ്റെ കടയിൽ ഒന്ന് നിർത്തിക്കോ എൻ്റെ കണ്ണാടി വന്നിട്ടുണ്ട്...
⏩
അമ്മ : ഹായ് എവരി വൺ
ഞാൻ : എന്താ ഇംഗ്ലീഷ് ഒക്കെ...
പപ്പ : ഡ്രൈവർ വണ്ടി നേരെ വല്ല നല്ല ഹോട്ടലിലേക്ക് വിട്ടോ മണി ഈസ് നോട്ട് എ പ്രോബ്ലം...
അമ്മ : ദുബൈയിൽ പോയത് നന്നായി അവിടെ നിന്നും വരാനെ തോന്നുന്നില്ല...
ഞാൻ ,ആഹാ അത് നന്നായി...
പപ്പ : സത്യം എന്താ സ്ഥലം... പിന്നെ ഞങൾ കരങ്ങിയത് മുഴുവൻ ഇതിലാ
ഞാൻ : എതിൽ
പപ്പ : ലാൻഡ് ക്രൂയിസർ ഇല്ലെ അതില്
ഞാൻ : ഒരേ അടിച്ച് പൊളി ആയിരുന്നു അപ്പോ
അമ്മു : നമ്മളെ ഒക്കെ മറന്നു അപ്പോ
അമ്മ : അങ്ങനെയും പറയാം...
പപ്പ : ദാസ് വരില്ലേ
ഞാൻ : നമ്മള്
💬 Comments
View all comments