Chapter Title : വധു is a ദേവത 26 [Doli]
പോയി.ഫൂഡ് കഴിച്ച് കഴിഞ്ഞാ വിളിക്കാം അപ്പോഴേക്കും നമ്മടെ ഒപ്പം അവരും എത്തും....
അമ്മ : ടാ എമി നിനക്ക് ഒരു ഗിഫ്റ്റ് തന്നിട്ടുണ്ട്
ഞാൻ : എന്താ അത്
അമ്മ : ബാഗിൽ ഉണ്ട്
പപ്പ : ഫോൺ ആണ്
ഞാൻ : ആഹാ എന്ത്
അമ്മ : ഐഫോൺ...
ഞാൻ : ?
⏩ ഫുഡ് കഴിച്ച് കഴിഞ്ഞ് നേരെ അങ്കിളിനെ വിളിച്ച് പറഞ്ഞ് ഞങ്ങളും ഇറങ്ങി
അമ്മ : അതെ ഇത് ലാസ്റ്റ് ആണ് അപ്പനും മകനും കേട്ടല്ലോ
പപ്പ : എന്നോട് എന്തിനാ പറയുന്നത് തൻ്റെ മോനോട് പറ...
അമ്മ : ശെരി.ശെരി.ഇനി ഒരു വഴക്ക് വേണ്ട...
ഞാൻ : അത് തന്നെ... പിന്നെ പപ്പ ദേവൻ നമ്പൂതിരിയെ വിളിച്ച് പൂജക്ക് ഉള്ള ഏർപ്പാട് പറഞ്ഞിട്ടുണ്ട് ... നമ്മക്ക് നേരെ അങ്ങോട്ട് പോവാ...
പപ്പ : ഉവ്വ് ഉവ്വ് എന്താ ശുഷ്ക്കാന്തി...
⏩ അങ്കിൾ വന്നു നാശം പിടിക്കാൻ ആൻ്റിയുടെ വീട്ടുകാരും ഉണ്ട് ഒരു പട...
അമർ: ഈ തെണ്ടികൾ ഒക്കെ ഉണ്ടോ ...
ഞാൻ : മിണ്ടാതെ ഇരിക്ക്...
അച്ചു അങ്ങോട്ട് വന്നു...
ഞാൻ : ചക്കരെ വാ വാ...
ജാനു: ലെറ്റ് ആയോ...
ഞാൻ : ഇല്ല...വാ...നിങ്ങളെ ഉള്ളൂ...
അച്ചു : ദീപു വന്നില്ലേ...
ഞാൻ : ഇല്ല അവൻ്റെ ആരുടെയോ കല്യാണം ഉണ്ട് പറഞ്ഞ് വന്നില്ല മായ പിന്നെ ചേച്ചിയുടെ കല്യാണ തെരക്കിൽ ആണ്...
അമർ വീഡിയോ എടുക്കാൻ തുടങ്ങി രണ്ട് വണ്ടിയും തുണി വച്ച് മൂടി വച്ചിട്ടുണ്ട്...
💬 Comments
View all comments