0%

Chapter Title : വധു is a ദേവത 26 [Doli]

Author : Doli Read All Parts 2K

അമറും അമ്മുവും കുട്ടുവും കൂടെ ബോക്സ് പൊട്ടിച്ച് കൊണ്ടിരിക്കുന്നു...

ഞാൻ : എൻ്റെ ഗിഫ്റ്റ് എവിടെ...

അമർ: നിനക്ക് ഐഫോൺ ഇഷ്ട്ടം അല്ലല്ലോ ഞാൻ എടുത്തു അത്

ഞാൻ : അയ്യോ അത് സാറിന് ബുദ്ധി മുട്ട് ആവില്ലേ...

അമർ: ഇല്ല...

ഞാൻ : എന്നാലെ അത് ഞാൻ. എടുത്തോളാം ...

അമർ: ഐഫോണിനെ പുച്ഛം ഉള്ള ആരും അത് ഉപയോഗിക്കാൻ പാടില്ല...

അമ്മു : അത് എൻ്റെ ആണ് പറഞ്ഞേക്കാം...

അമർ: ഞാൻ ചാവണം അതിന്....

ഞാൻ : ആദ്യം സാധനം താ ഞാൻ നോക്കട്ടെ...

അമ്മു : ഇന്നാ... പൊട്ടിച്ചിട്ടില്ല...

ഞാൻ പൊട്ടിച്ച് നോക്കി കൊള്ളാം അല്ലേ...

അമർ കണ്ടല്ലോ ഇനി താ

ഞാൻ : എനിക്ക് ഒരു ആഗ്രഹം

അമ്മു : ആഗ്രഹം ഒക്കെ പിന്നെ ഇന്നാ ഇതിൽ ഉള്ള എൻ്റെ സിം ഇതിൽ ഇട്ട് തന്നെ...

ഞാൻ : പ്പ ഇത് എനിക്ക് കിട്ടിയത് ആണ് ഞാൻ തരില്ല...

അമർ: ചതി ചതി....

ഞാൻ : നിൻ്റെ കൈയ്യിൽ ഉള്ളതും ഇത് തന്നെ അല്ലേ..ഒരു കൊല്ലം പഴക്കം അല്ലേ ഉള്ളൂ...എൻ്റെ ഫോൺ ആണ് പഴയത് ഇത് ഞാൻ തരില്ല.... ടാ കുട്ടു ഇന്നാ എൻ്റെ സിം എടുത്ത് ഇതിൽ ഇട്ടേക്ക്...ഞാൻ കുളിച്ചിട്ട് വരാം...

ഞാൻ കുളിച്ച് വരുമ്പോ രണ്ടിനും വലിയ മുഖം ഇല്ല

കുട്ടു : ഇന്നാ ചേട്ടാ...

ഞാൻ : ആഹാ പുതിയ ഫോണിൻ്റെ ഫീൽ....

അമ്മു / അമർ : ??

അമ്മു: എനിക്കൊന്നും കാണാൻ വൈയ്യ ഇവൻ്റെ

💬 Comments

View all comments