Chapter Title : വധു is a ദേവത 26 [Doli]
പട്ടി ഷോ...
അമർ : അത് തന്നെ... നീ വാടി...
കുട്ടു : എന്ത് അസൂയ ആണ് ...
അമർ: അസൂയ നിൻ്റെ അച്ഛന്...
കുട്ടു : നിൻ്റെ അച്ഛന്
അമർ: ഡേയ് കുറച്ച് മര്യാദ താടാ അനിയാ
കുട്ടു : ആദ്യം നീ എനിക്ക് താ എന്നെ കൊണ്ട് പറയപ്പിക്കണ്ട പോടാ...
ഞാൻ : വല്ല കാര്യം ഉണ്ടോ
അമർ : നിൻ്റെ അനിയൻ തന്നെ...
അമ്മു : അതെ അതെ....
ഞാൻ ഫോണിൽ എല്ലാം സെറ്റ് ചെയ്ത് താഴേക്ക് പോയി ...
അമ്മ : ഇതെന്താ പുതിയ ഫോൺ എടുത്തോ
ഞാൻ : എടുത്തു എടുത്തു...ആരാ. ഒരു ചെയിഞ്ച് ആഗ്രഹിക്കാത്തത്
അമ്മ : തന്നെ നോക്കട്ടെ.... കൊള്ളാലോ കളർ.... ഒന്നേമുക്കാൽ ലക്ഷം ആടി വെല അതല്ലേ കണ്ണാ
ഞാൻ : അതെ അത്ര വരും ...
പപ്പ : എന്താ ഇവിടെ
അമ്മ : ദേ ഫോൺ
പപ്പ : ആഹാ ഇതാണോ ഒന്നേമുക്കാൽ ലക്ഷം വില വരുന്നത് ഇത്രയും ഉണ്ടെങ്കിൽ എം ആർ എഫിൻ്റെ രണ്ട് ഷെയർ വാങ്ങാം...
ഞാൻ : അത് വച്ച് സംസാരിക്കാൻ പറ്റോ പപ്പ...
പപ്പ : കൊള്ളാം അല്ലേ ... ഇത് എനിക്ക് താ
ഞാൻ : അയ്യ
പപ്പ : ഞാൻ അല്ലേ ബിസിനെസ് മാൻ വീട്ടി ചൊറിയും കുത്തി ഇരിക്കുന്ന നിനക്ക് ഇതിൻ്റെ ആവശ്യം ഇല്ല...
ഞാൻ : അതെ ഇത് ഗിഫ്റ്റ് ആണ് അപ്പോ അത് ആർക്ക് കൊടുത്തോ അവർക്ക് തന്നെ ആണ്
💬 Comments
View all comments