Chapter Title : വധു is a ദേവത 26 [Doli]
അർഹത ഉള്ളത് ഉപയോഗിക്കാൻ...ആരും മനക്കോട്ട കെട്ടണ്ട....
അമർ: ഇത്ര ജാട എൻ്റെ അമ്മോ
അമ്മു : ?
ഞാൻ : അതെ കഴിക്കാൻ എന്താ ഉള്ളത് അമ്മ നല്ല വിശപ്പ്
അമ്മ : വാ തരാം നല്ല അപ്പം മുട്ട റോസ്റ്റ് ഉണ്ട്...
ഫുഡ് കഴിച്ച് ഞാൻ ഹാളിലേക്ക് പോയി...
ഞാൻ : പപ്പ പപ്പ
പപ്പ : എന്താടാ
ഞാൻ : കീ എവിടെ....
പപ്പ : അമറിൻ്റെ കൈയ്യിൽ കാണും...
ഞാൻ : ടാ എവിടെ നീ...
അമർ: എന്താ കാര്യം...
ഞാൻ : ചാവി താ
അമർ: ഷെൽഫിൽ ഉണ്ട്...
അങ്കിൾ : ഇന്നാ അതും കൂടെ ഓടിച്ച് നോക്കിയിട്ട് വാ...
ഞാൻ : ശെരി ആണ് അത് ഞാൻ മറന്നു ആദ്യം അത് തന്നെ പോയിട്ട് വരാം...
ഞാൻ വണ്ടിയിൽ കേറി... പെട്ടെന്ന് ഡോർ തുറന്ന് അടഞ്ഞു...
അമ്മു : ഡ്രൈവർ വണ്ടി വിട്....
ഞാൻ : ഇത് കൊള്ളാല്ലോ... സാധനം... ചെറുതാണ് പക്ഷേ കൊള്ളാം....
അമ്മു : ഇഷ്‌ട്ടായോ
ഞാൻ : പിന്നെ കൊള്ളാം... ഒരു സ്പിൻ കഴിഞ്ഞ് ഞങൾ തിരിച്ചെത്തി....
പപ്പ : ഡേയ് ഒന്ന് പതുക്കെ പോടെയ്യ്
ഞാൻ : ഒത് കൊള്ളാം അല്ലേ...
പപ്പ : ഇത് മതി ആയിരുന്നു...
ശെരി എത്ര പൊട്ടി..ആദ്യം അങ്കിൾ
അങ്കിൾ : 59
ഞാൻ : യു മിസ്റ്റർ രാമനാഥൻ
പപ്പ : 91 ലക്ഷം ഇൻക്ലുടിങ് സർവീസ് കോസ്റ്റ് ഫോർ ത്രീ ഇയേഴ്‌സ്...
അമ്മ : ദൈവമേ....
💬 Comments
View all comments