Chapter Title : വധു is a ദേവത 26 [Doli]
രാവിലെ തന്നെ ആരോ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്
പപ്പ : ആരാ
അയാള് : രാമനാഥൻ സാർ അല്ലേ...
പപ്പ : അതെ
അയാള് : എൻ്റെ പേര് അനിൽ കോട്ടയത്ത് നിന്ന് വരുവാ
പപ്പ : കാര്യം പറയൂ
അനിൽ : അതെ സാർ എന്നെ ഒന്ന് സഹായിക്കണം
അമ്മ : ആരാന്നെ ഇത്
പപ്പ : അറിയില്ല
അനിൽ : അതെ സാർ എന്നെ സഹായിക്കണം
ഞാൻ : ചേട്ടൻ കാര്യം പറ
അനിൽ : അതെ നിങൾ ഇന്നലെ ഡെലിവറി എടുത്തില്ല വോൾവോ
പപ്പ : അതെ
അനിൽ : അത് എനിക്ക് തരണം
പപ്പ : മനസ്സിലായില്ല
അനിൽ : അതെ അത് എൻ്റെ മൊതലാളീ ബുക്ക് ചെയ്ത വണ്ടി ആണ്
പപ്പ : അത് നിങ്ങള് വേണ്ട വച്ചത് കൊണ്ട് അല്ലേ എലഞ്ഞൻ വാങ്ങിയത്
അനിൽ : അയ്യോ വേണ്ടവച്ചത് അല്ല സാർ അതായത് മൊതലാളീ വേറെ ഒരു വണ്ടി നോക്കിയത് കൊണ്ട് ഇതൊന്ന് ചവിട്ടിയത് ആണ് ഇപ്പൊ ഇന്നലെ വിളിച്ച് ചോദിച്ചപ്പോ ആണ് നിങ്ങൾക്ക് ഇത് കച്ചവടം ആയി എന്ന് അറിഞ്ഞത്...
പപ്പ : അതിന് ഇപ്പൊ എന്താ ഇയാള് കാര്യം പറ...
അനിൽ.: ആ വണ്ടി എനിക്ക് തരണം നിങ്ങള് പറയുന്ന വില തരാം...
പപ്പ : അതൊന്നും നടക്കില്ല
അനിൽ : അയ്യോ അങ്ങനെ പറയല്ലേ സാറേ മൊതലാളീയുടെ മോൾടെ കല്യാണം ആണ് മോൾക്ക് കൊടുക്കാൻ ആണ് വണ്ടി നാണക്കേട്
💬 Comments
View all comments