0%

Chapter Title : വധു is a ദേവത 26 [Doli]

Author : Doli Read All Parts 2K

ആവും സാറേ....

ഞാൻ : ചേട്ടാ ഇത് ഞങ്ങള് വാങ്ങി പോയില്ലേ അതൊന്നും പറ്റില്ല...

അനിൽ : മോനെ അങ്ങനെ പറയല്ലേ മൊതലാളിക്ക് വണ്ടി വേണം അതാ പ്ളീസ് കാല് പിടിക്കാം എൻ്റെ മൊതലാളീയുടെ കാല് ഒടിഞ്ഞ് ഇരിക്കുക ആണ് അത് കൊണ്ടാ അല്ലെങ്കിൽ പുള്ളി നേരിട്ട് വന്നേനെ മൊതലാളീ നാണം കെടും സാറേ ദയവ് കാണിക്കാം

അമ്മ : അതെ ഒന്ന് ഇങ്ങ് വന്നെ.... പപ്പ : എന്താ

അമ്മ : അയാള് പാവം ന്നെ ഇത്ര പറഞ്ഞത് അല്ലേ കൊടുത്തേക്കാം

ഞാൻ : അമ്മക്ക് പ്രാന്ത് വല്ലതും ഉണ്ടോ ഇത്ര വെല കൊടുത്ത് വാങ്ങിച്ചത് കൊടുക്കാൻ ആണോ അതും ഫാൻസി നമ്പർ ഒക്കെ കൂടെ നല്ല പൈസ ആയതാ

അനിൽ : അയ്യോ അതൊന്നും കുഴപ്പം അല്ല നിങൾ പറയുന്നത് ആണ് വെല... ഫാൻസി കീൻസ്സി ഒന്നും വിഷയം അല്ലാ...

പപ്പ : ഡോ താൻ അങ്ങോട്ട് പോയി ഇരിക്ക്

അമ്മ : പാവം ന്നേ ഒരു കല്യാണം അല്ലേ പോട്ടെ നമ്മക്ക് ഇപ്പൊ ഇത് ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ലല്ലോ പോട്ടെ...

ഞാൻ : അമ്മ എന്ത് അമ്മ പറയുന്നത്... നമ്മടെ വണ്ടി കൊടുക്കാനോ...

പപ്പ : അല്ല ടാ അമ്മ പറയുന്നത് കാര്യം ആണ് നമ്മക്ക് ഇത് കൊടുക്കാം എന്നിട്ട് പുതിയത് വാങ്ങാം ഒരു സഹായം അല്ലേ..

അമ്മ : അതെ അവര് സപിച്ചാ വണ്ടിക്ക് വല്ല തകരാറും വരും ...??

ഞാൻ : ശേ ആശിച്ച് വാങ്ങിച്ചിട്ട്...

.

💬 Comments

View all comments