0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

പറ്റിയത് അല്ലേ...നീ അതൊക്കെ വിട്ടു എന്ന് പറഞ്ഞതല്ലേ...

ഞാൻ : ശെരി ശെരി അത് വിട്.... അമ്മു നീ പോയി കുറച്ച് വെള്ളം കൊണ്ട് വന്നെ ടാ...

ഞാൻ : ടാ മൈരെ നീ ആണ് അല്ലേ അവനെ കൈവച്ചത്....

നന്ദൻ : അവന് എത്ര തിമിര് ഉണ്ടെങ്കിൽ നിന്നെ തല്ലിയ വീഡിയോ അവൻ ഞങ്ങൾക്ക് തന്നെ കാണിച്ച് തരും... തായ് - ലീ മൈരൻ.... മുറി കുഞ്ചൻ്റെ അടി നാവ് കേറ്റി വിട്ടു....

ഞാൻ : ശേരിക്കേ കൊടുത്തോ

നന്ദൻ : പിന്നെ ഇല്ലെ... മുറിയൻ അവൻ്റെ വീട്ടിൽ ഉള്ള എല്ലാത്തിനെയും വിളിച്ച് കരഞ്ഞു....

ഞാൻ : അവനോ

നന്ദൻ : ആര്

ഞാൻ : അളിയൻ

നന്ദൻ : അളിയനെ അവർ ആണ് നോക്കിയത്.... റെമോ അവസാനം അവൻ്റെ കൈ പിടിച്ച് ഒരച്ച് അവൻ്റെ സ്ഥിരം വേദന കൊടുക്കൽ അതില്ലെ അത് അങ് കോവാലന് കൊടുത്ത്...

ഞാൻ : ഡാർക്ക് അതാണ് അവനെ അന്ന് മാമൻ പിടിച്ച് പളുങ്കിയപ്പോ കൈയ്യിൽ കെട്ട് കണ്ടത്.... അന്ന് എൻ്റെ കൈ തരിച്ചത് ആണ് തൂക്കി ഇട്ട് അടിക്കാൻ പിന്നെ ഞാൻ കൺട്രോൾ ചെയ്തു....

നന്ദൻ : കൈ വച്ചാ അണ്ണൻ ആണെങ്കിൽ എന്ത് അളിയൻ ആണെങ്കിൽ എന്ത്...

ഞാൻ : അത് വിട് സോന എന്താ ഹാപ്പി

നന്ദൻ : പിന്നെ ഹാപ്പി....

ഞാൻ : ഹലോ വിഷ്ണു ചേട്ടാ.... പിന്നെ രണ്ട് ഫുൾ ഹോട്ട് ബ്ലാക്ക് സ്മോക്ക്.... പിന്നെ രണ്ട് വോഡ്ക ഫുൾ മതി.... നന്ദൻ

💬 Comments

View all comments