0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

വരും കൊടുത്ത് വിട്ടാ മതി....

നന്ദൻ : അപ്പോ വള്ളം കളി

ഞാൻ : മര്യാദക്ക് ഇതോടെ നിർത്തിക്കോ ഞാൻ രാജി ആൻ്റിയോട് പറയും...

നന്ദൻ : പിന്നെ അതൊന്നും പറ്റില്ല

ഞാൻ : നല്ല കൂട്ടുകാരൻ....

നന്ദൻ : കുപ്പി കഴിഞ്ഞ് മാത്രമേ കൂട്ടുകാരൻ ഉള്ളൂ മൈരെ ....

ഞാൻ : ശെരി ഞാൻ പോണ് നീ എന്തോ ചെയ്യ്...

നന്ദൻ : പോ...

വെള്ളം എടുക്കാൻ പോയ അമ്മു എവിടെ....

അമ്മു : അതെ അമ്മ വിളിച്ചത് ആണ്...

എന്താ കാര്യം ... ഒന്നുമില്ല എത്തി പറയാൻ വിളിച്ചത്....

ഞാൻ : ഹാപ്പി ?

അമ്മു : ഒരുപാട് ഉമ്മ ??...

ഞാൻ : ഐയ്... ഞാൻ പറഞ്ഞിട്ടില്ലേ അമ്മു ഈ ഹെവി ലിപ് ഷെയിട് ഇട്ടിട്ട് കവിളിൽ ഒന്നും അക്കല്ലെ എന്ന്....

അമ്മു : സോറി...

ഞാൻ : സാരം ഇല്ല കവിളിൽ തന്നത് ആണ് വെഷമം ആയത്....

അമ്മു : രാത്രി തരണ്ട സ്ഥലത്ത് തരാം ....

ഞാൻ : ഞാൻ രാത്രി വരില്ല...

അമ്മു : അതെന്താ...

ഞാൻ : ഇന്ന് പിള്ളേരുടെ കൂടെ ആണ്...

അമ്മു : അപ്പോ ഞാനും...

ഞാൻ : ഓക്കേ... ... പിന്നെ ഒരു കാര്യം ഉണ്ട്

അമ്മു : എന്താ

ഞാൻ : അതെ സൂസി ഇന്ന് അങ്ങോട്ട് വരും ജസ്റ്റ് ഒന്ന് കാണാൻ...

അമ്മു : മാറങ്ങോട്ട്....

ഞാൻ : ഡേയ് അതല്ല കുറച്ച് കാര്യം സോർട് ചെയ്യാൻ ഉണ്ട് അതിനാ

💬 Comments

View all comments