0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

അമ്മു : വാ അപ്പോ...

. .റെമോ : ഉടനെ ഞാൻ ഒരു മാമൻ ആവും...

സൂര്യ : അതെ അതെ ...

ശ്രീ : ഞാൻ വല്യമ്മ...

ഞാൻ : ഉവ്വ് ആവുമ്പോ അറിയിക്കാം...ഞാൻ സോഫയിൽ പോയി സൂര്യയുടെ മടിയിൽ തല വച്ച് കിടന്നു...

സൂര്യ : എന്തായിരുന്നു അകത്ത് ചർച്ച....

ഞാൻ : ഇങ്ങ് വാ പറഞ്ഞത് തരാം... ചെവി താ...

രഹസ്യം : അതെ കൂടുതൽ കളിച്ചാ നീ കൂർഗ് പോയി കാണിച്ച കഴപ്പും പിന്നെ കൊച്ചിയിൽ വച്ച് നീ കാണിച്ചത് അവരാതം മുഴുവൻ ഞാൻ നാട്ടുകാരെ അറിയിക്കും ഫേസ്ബുക്കിലും ഇടും.... അവളോട് കൂടെ പറഞ്ഞോ ☺️☺️

സൂര്യ : എടാ തെണ്ടി ബോസ്സ് നാറി....

എനിക്ക് ഫോൺ വന്ന്....

ഹലോ .. ആണോ ശെരി വരാം....

ഞാൻ : ടാ അടുത്ത സർപ്രൈസ് നിൻ്റെ വീടിൻ്റെ. മുന്നിൽ ഉണ്ട് നീ വാ....

അമ്മു : ഞാൻ പോയി റെഡി ആയിട്ട് വരാം...

ഞാൻ : ശ്രീ വരുന്നില്ലേ...

ശ്രീ : പിന്നെ വരാതെ...

നന്ദൻ : വീട്ടിൽ എന്ത് പറയും...

ശ്രീ : അത് ശെരി ആണ്

ഞാൻ : നീ പറ അമ്മുവിൻ്റെ കൂടെ ആണ് എന്ന്....കേസ് ക്ലോസ്ഡ്.....

ശ്രീ : കൊള്ളാം സ്പോട്ടിൽ ആണല്ലോ ...

സൂര്യ : ഇപ്പൊ മനസ്സിലായോ ഞാൻ എങ്ങനെ ആണ് പെഴച്ചത് എന്ന്....

ഞാൻ : അങ്ങോട്ട് മാറി ഇരി മൈരെ... ശെരി ഞാനും ഇവനും പോവാ നീ ഇവരെയും കൊണ്ട് വാ....കാറിൻ്റെ

💬 Comments

View all comments