0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

കീ താ....

സൂര്യ : ഏതിൻ്റെ....

ഞാൻ : ലിസയുടെ താ

സൂര്യ : അതെ പെർഫോർമൻസ് കൂടിയിട്ടുണ്ട് ഓടിച്ചിട്ട് നോക്കി പറ...

ഞാൻ : ശെരി... നന്ദ വാ ...

ഞങ്ങൾ എല്ലാരും കൂടെ വെളിയിലേക്ക് ഇറങ്ങി....

ഞാൻ പോയി ലിസയുടെ ഉള്ളിൽ കേറി ലിസ ( 340 ഡീ എം സ്പോർട് ആണ്)

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു....

ഞാൻ : ആഹാ ആഹാ അടടടടടടാ.... സ്പോർട്സ് ഇട്ട് കാല് കൊടുത്തു... വണ്ടി ഒന്ന് കത്തി... പൊട്ടി തെറിച്ച് കൊണ്ട് പറപറന്നു....

⏩ 43 മിനിറ്റ്സ്സ്....

ഞാൻ : ഹലോ

അമ്മു : എവിടെ ഞങ്ങള് ഇവിടെ എത്തി...

ഞാൻ : ദേ എത്തിയെടാ... അഞ്ച് മിനിറ്റ്...

. .അങ്ങനെ കാലങ്ങൾക്ക് ശേഷം വീണ്ടും രേവതി ആൻ്റിയുടെ ഇല്ലത്തെക്ക് ഒരു യാത്ര .....

സൂര്യ : ചാവി ഇതിൻ്റെ അകത്ത് ആണ്...പിന്നെ വണ്ടി ഓടിച്ചത് നിൻ്റെ പെണ്ണുമ്പുള്ള ആണ് കേട്ടോ...

ഞാൻ : ?

അമ്മു : അത് പിന്നെ ഒരു ....

ഞാൻ : ഓക്കേ ഓക്കേ ...

അമ്മു : വാ....

ഞാൻ : നന്ദ...

നന്ദൻ : ഞാൻ നോക്കിക്കോളാം...

റെമോ : ഞാൻ ആദ്യം ആയി ഇങ്ങോട്ട് വന്നപ്പോ എനിക്ക് അറിയില്ലായിരുന്നു എൻ്റെ ജീവിതം ഇത്ര സന്തോഷം ആണ് പിന്നീട് അങ്ങോട്ട് എന്ന് ? ??

(അറിയാത്തവർക്ക് ആയി പറയാം റെമോ ഓർഫൻ ആണ് ഇന്ദ്രൻ കളിക്കാൻ പോയി അവനെ കൂടെ കൂട്ടിയത് ആണ് പിന്നെ സൂര്യ അവൻ്റെ

💬 Comments

View all comments