Chapter Title : വധു is a ദേവത 27 [Doli]
അറിയാം തോന്നുന്നു...
സൂര്യ : ഹേ നിന്നെ ഞാൻ കഴിഞ്ഞ ആഴ്ച അവൻ്റെ കൂടെ കണ്ടല്ലോ....
സൂസി : അ ശെരി ആണ്...ഹരി അല്ലേ....
ഞാൻ : അവനും ആയി നിനക്ക് എന്താ ഇടപാട്...
സൂസി : ഒന്നുമില്ല ടാ ഞങൾ ഫ്രണ്ട്സ്സ് ആണ് ഹായ് ബായ് അത്ര തന്നെ...
നന്ദൻ : കള്ളം കള്ളം ...ഇവൾക്ക് അവനെ നല്ല പരിചയം ഉണ്ട് ...
ഞാൻ : നിനക്ക് അവനും ഞങ്ങളും ആയിട്ട് ഉള്ള പ്രശ്നം അറിയാമോ അറിയില്ലേ...
സൂസി : അറിയാം...
ഞാൻ : ഓ അപ്പോ ഞങളെ കാൾ അവൻ ആണ് വലുത് ... ശെരി...ആയ്ക്കൊട്ടെ...
ഞാൻ എണീറ്റ് അവിടെ നിന്നും വന്നു....
സൂസി : അയ്യോ അങ്ങനെ അല്ലേ നോ പോവല്ലേ...
ഞാൻ : സൂസൻ നിനക്ക് ആരോട് വേണേലും കമ്പനി അടിക്കാം...പക്ഷേ ഞങ്ങളും ആയി സെറ്റ് ആവത ഒരുത്തൻ ആണ് അതും അവൻ എന്താ ചെയ്തത് എന്നും അറിഞ്ഞിട്ട് നീ അവൻ്റെ കൂടെ നടക്കുന്നത് അംഗീകരിക്കാൻ പറ്റില്ല... സോറി....
സൂസി: സോറി ഇന്ദ്ര....
ഞാൻ : ഇല്ല വേണ്ട അമ്മു വാ നമ്മക്ക് ഇറങ്ങാം... വാ...
സൂര്യ ,: നീ എന്തിനാ പോവുന്നത് ഇവള് പോട്ടെ....
സൂസി : ഇന്ദ്ര സോറി ഡാ നിനക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഞാൻ അവൻ്റെ കൂടെ കമ്പനി അടിക്കില്ല സോറി....???
ഞാൻ : എൻ്റെ ഇഷ്ട്ടം ഒന്നും നീ നോക്കണ്ട... ഞാൻ ഒന്ന് പറയൂ അവൻ നിനക്ക് നല്ലതിനല്ല ..
സൂസി : ഇല്ല ഇല്ല
💬 Comments
View all comments