0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

ഓക്കേ ഞാൻ ഇനി സംസാരിക്കില്ല ഒരു ചെറിയ വർക്ക് ഉണ്ട് അത് കഴിഞ്ഞ ഞാൻ നിർത്തിക്കോളാം... എനിക്ക് നിങൾ ആണ് മുഖ്യം .... ?....

അമ്മു : ഈ നായിൻ്റെ മോൾ ഇത് എങ്ങോട്ടാ ഈ വലിഞ്ഞ് കേറുന്നുന്നത്... അവൻ തെങ്ങോന്നും അല്ല....?

ശ്രീ : മുതലെടുപ്പ് ആണ് സാർ....

ഞാൻ : ശെരി...?

സൂസി : ഇപ്പൊ ഒക്കെ ആയില്ലേ ഐ പ്രോമിസ്സ്....

ഞാൻ : നീ ഇരിക്ക്...

സൂസി : അതെ ഞാൻ പറഞ്ഞ കാര്യം...

ഞാൻ : എന്താ...

സൂസി : സൂര്യയെ സെറ്റ് ആക്കി തരുന്ന കാര്യം....

ഞാൻ : നിക്ക് രണ്ടെണ്ണം അടിക്കട്ടേ അവൻ ....

അച്ചു പോയി റംകുപ്പിയും ഗ്ലാസ്സും കൊണ്ട് വന്ന് എല്ലാരും അടി തുടങ്ങി .. ഞാനും അമ്മുവും മാത്രം സോഫയിൽ കേറി ഇരുന്നു....

അർജുൻ പതിയെ എൻ്റെ അടുത്ത് വന്നിരുന്നു....

അർജുൻ : ഹായ് ബ്രോ

ഞാൻ : ബ്രോ അടിക്കുന്നില്ലെ

അർജുൻ : ഇല്ല ഞാൻ അടിക്കില്ലാ..

ഞാൻ : മതി മതി ... പിന്നെ എന്താ വളഞ്ഞൊ...

അർജുൻ : എവിടുന്ന്...

ഞാൻ : നിനക്ക്.വല്ല പണിക്കും പൊക്കൂടെ മൈരെ...

അർജുൻ : ഡീപ്പ് ലവ് ആയിപോയില്ലെ അളിയാ...

ഞാൻ : ശെരി ശെരി നോക്കാം...ടാ ദീപു ചെക്കനെ ഒന്ന് നോക്ക്....

ദീപു അവനെ വിളിച്ച് അങ്ങോട്ട് പോയി...

ഞാൻ മുറിയിൽ പോയി ജനലിൽ കൂടെ പൊറത്തേക്ക് നോക്കി നിന്നു... മൈര് വെള്ളം അടിക്കാനും പറ്റില്ല കോപ്പ് ഇനി എന്ത് ഉണ്ടാക്കാൻ

💬 Comments

View all comments