0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

കള്ള കണ്ണാ....

ഞാൻ : ആവശ്യത്തിന് തേൻ ഇവിടെ കിട്ടുമ്പോ ഞാൻ എന്തിനാ വെളിയിൽ പോവണ്ടത്

അമ്മു : അയ്യോ തമാശ...

ഞാൻ : അല്ല ഇത് മൊത്തം തേൻ അല്ലേ.... ഞാൻ അവളുടെ അടിവയറിൽ അമർത്തി കൊണ്ട് പറഞ്ഞു....

അമ്മു : ഇങ്ങനെ പിടിക്കല്ലെ ഇന്ദ്ര എനിക്ക് രാത്രി വരെ പിടിച്ച് നിക്കാൻ പറ്റില്ല ടാ....

സൂസൻ എനിക്ക് വരാമോ

ഞാൻ വാ ഡീ എന്ത് ഫോർമാലിറ്റി

സൂസൻ എൻ്റെ അടുത്ത് വന്നിരുന്നു....

ഞാൻ : സൂസി

എന്തോ

ഞാൻ : എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ്സ് ആരൊക്കെ ആണ് അറിയോ...

സൂസി : ഒന്ന് ഇവളും പിന്നെ നന്ദൻ...

ഞാൻ : ഇവള് എൻ്റെ ചക്കര ഫ്രണ്ട് തന്നെ ഉമ്മ ഞാൻ അമ്മുവിൻ്റെ കവിളിൽ ഉമ്മ വച്ചു....നീ ആണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കറക്റ്റ് ആയി ഇവളെ കാലും അറിയുന്നത് നിനക്ക് തന്നെ ആണ്....

സൂസി : ?

ഞാൻ : ശെരി നീ എന്നും എൻ്റെ കൂടെ ഉണ്ടാവണം ഞാൻ അവളുടെ കൈ പിടിച്ച് പറഞ്ഞു ...

സൂസി : എന്താ ടാ ഇത് ....

ഞാൻ : അതെ സൂര്യ എവിടെ ഉണ്ടോ എന്തോ ...

സൂസി : ഞാൻ പോയി നോക്കിയിട്ട് വരാം....

ഞാൻ വിരൽ എണ്ണി ഇരുന്നു കൃത്യം 16 ആയതും സൂസിയൂടെ അലർച്ച ..

സൂസി : സൂര്യ.....??

എല്ലാരും അങ്ങോട്ട് ഓടി നന്ദൻ ഓടുന്നതിൻ്റെ ഇടയിൽ എന്നെ കണ്ടതും നിന്നു....

ഞാൻ : അവനെ നോക്കി

💬 Comments

View all comments