0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

പുഞ്ചിരിച്ചു....

നന്ദൻ : ഫക്ക് യു ബിച്ച്....

ഞാൻ : പതിയെ സ്ലോ മോഷനിൽ എണീറ്റ് അങ്ങോട്ട് പോയി...

എന്താ എന്താ...

സൂസി : ടാ ഇവൻ ഇവളെ അവിടെ നിന്ന സൂര്യയ നോക്കി അവൾ പറഞ്ഞു...

സൂര്യ: ഞാൻ ഇവളെ കിസ്സ് ചെയ്താ നിനക്ക് എന്താ ഡീ....

സൂസി : ഇവളെ ഞാൻ കൊല്ലും...

സൂര്യ : അവളെ പിടിച്ച് ഉന്തി തല്ലാൻ കൈ ഓങ്ങി....

ഞാൻ അവനെ തള്ളി ബെഡ്ഡിൽ ഇട്ട് ഒച്ച ഉണ്ടാക്കി....

ഞാൻ : ടാ അവളെ തൊട്ടാ ...

സൂര്യ : നീ എന്തിനാ ഈ വെടിക്ക് വേണ്ടി എന്നോട് ഷൗട്ട് ചെയ്യുന്നത്....

ഞാൻ : എന്താ ടാ നീ പറഞ്ഞത് ... ഹേ നിന്നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ലേ അവള് ചൂടായത്

സൂര്യ : എനിക്ക് ഈ ശവത്തേ വേണ്ട എന്തിനാ ഈ മണം കെട്ട് ഇങ്ങനെ വരുന്നത്.... ശേ....

ഞാൻ : ഡീ സൂസൻ ഇങ്ങോട്ട് വാ ഡീ... നിനക്ക് നാണം ഉണ്ടോ

സൂസി : ഇന്ദ്ര

പറ നിനക്ക് നാണം ഉണ്ടോ അങ്ങനെ ഉണ്ടെങ്കിൽ ഈ മനസാക്ഷി ഇല്ലാത്ത നാറിയുടെ പിന്നാലെ ഇനി നടക്കരുത് .. ഇവനൊക്കെ പൊറകെ നടക്കുന്നതിൻ്റെ അഹങ്കാരം ആണ്....

സൂസി : ശെരി ആണ് .. അവൾ സൂര്യയുടെ അടുത്തേക്ക് പോയി....നിനക്ക് എന്നെ ഇങ്ങനെ ഹർട്ട് ചെയ്യുമ്പോ എന്ത് സുഖം ആണ് കിട്ടുന്നത് സൂര്യ

ഞാൻ : (ടാ വാഴ്‌ നിനക്ക് നിൻ്റെ കൂട്ടുകാരിയെ ഒരുത്തൻ പച്ചക്ക് പറഞ്ഞിട്ട് ദേഷ്യം

💬 Comments

View all comments