Chapter Title : വധു is a ദേവത 27 [Doli]
ഒന്നും ഇല്ലെ )ഞാൻ അർജുൻ്റെ ചെവിൽ പറഞ്ഞു....
അർജുൻ : ടാ നീ എന്താ ടാ വിളിച്ച് വരുത്തി ഇൻസൾട് ചെയ്യുന്നോ...ടാ സൂര്യ നീ നോക്കിക്കോ നീ ഇതിന് കണക്ക് പറയേണ്ടി വരും....
സൂസി : അർജ്ജു വേണ്ട വാ നമ്മക്ക് ഇറങ്ങാം....
ഞാൻ : സൂസി ടാ ഐ ആം സോ സോ സോറി ഞാൻ ആണ് നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തി ഇൻസൾട് ചെയ്തത് സോറി ഡാ ഞാൻ അവളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു....
സൂസി : സാരം ഇല്ല ടാ നീ എങ്കിലും എനിക്ക് വേണ്ടി പറയാൻ ഉണ്ടല്ലൊ അത് തന്നെ മതി... ഞാൻ പോട്ടെ
ഞാൻ : സൂക്ഷിച്ച് പോ... അർജ്ജുൻ ബ്രോ സോറി ബ്രോ...
അർജ്ജുൻ: കൈ എടുക്ക് ??
ഞാൻ സുസിയുടെ കൂടെ വെളിയിലേക്ക് പോയി...
നന്ദൻ : നീ എങ്ങോട്ട് ആണ് ...
ഞാൻ : മിണ്ടരുത് മാറി നിക്ക് അങ്ങോട്ട്....നീ ഒക്കെ കൊച്ചിയിൽ പോയി നല്ല മര്യാദ ഒക്കെ പഠിച്ചിട്ട് വന്നല്ലോ എടാ ആ നാറി ഇങ്ങനെ ചെയ്തല്ലോ നീ ഒക്കെ ഒരു അക്ഷരം പറഞ്ഞോ....
സൂസി : പോട്ടെ ഞാൻ പോവാ... ഇറ്റ്സ് ഓക്കേ... സത്യത്തിൽ ഞാൻ ഹാപ്പി ആണ്... ഐ ഗോട്ട് മൈ ഇന്ദ്രൻ ബാക്ക്... ? ?...
ഞാൻ : സൂക്ഷിച്ച് പോ....
സൂസി : ബൈ ടാ...
ഞാൻ : ?????☺️??
സൂര്യ : ???
നന്ദൻ : ???
അച്ചു : ടാ പെർഫോർമൻസ് ആയിരുന്നോ
നന്ദൻ
💬 Comments
View all comments