Chapter Title : വധു is a ദേവത 27 [Doli]
: നീ ഒക്കെ ഇത്രേ ഉള്ളു... വാഴെ... അപ്പോ ബൈ ബൈ ... അടിച്ച് പൊളിക്ക്....
റെമോ : ഒരു സെൽഫീ എടുക്കാം ഇൻസ്റ്റ സ്റ്റോറി ഇടാം...
ഞങ്ങൾ എല്ലാരും കൂടെ നിന്ന് സെൽഫീ എടുത്തു....
അമ്മു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു....
ഞാൻ : അപ്പോ എല്ലാർക്കും ഗുഡ് നൈറ്റ്......
ഞാൻ : അമ്മു ബൈ ബൈ....ബൈ ബൈ പാർട്ണർ
സൂര്യ : ഓക്കെ മുത്തെ....
ഞാൻ : നന്ദ , റെമോ , അച്ചു , ജാനു ദീപു, ഇനി ആരെങ്കിലും ഉണ്ടോ ഹാ അമർ എല്ലാവരോടും ബൈ...
ബൈ ബൈ....
ഞാൻ : ടാ എൻ്റെ കിളിയേ ഉള്ളിൽ കേറ്റി നിർത്ത് മഴ വരുന്നു...
അമർ : അമ്മോ നിർത്താം....
ഞാൻ : ഓ ശെരി ☺️
. ⏩ 10 മിനിറ്റ് . .നന്ദൻ : ശേ അവന് പോണ്ട വല്ല കാര്യവും ഉണ്ടോ...
റെമോ : നിനക്ക് അറിയാലോ പപ്പ അമ്മ അത് കഴിഞ്ഞേ വേറെ എന്തും ഉള്ളൂ...
അമറിൻ്റെ ഫോൺ ബെൽ അടിച്ചു...
അമർ : ഇത് ഏത് നമ്പർ....ഹലോ... ആണോ ഇന്ദ്രൻ....
അമ്മു : എന്താ...
അമർ : നിക്ക് ശെരി ശെരി നമ്പർ അയക്ക് ശെരി...
സൂര്യ ; എന്താ...
അമർ : ഒന്നൂല്ലാ... അവൻ്റെ ഫോൺ ഓഫ് ആയി ഡീസൽ അടിക്കാൻ പൈസ ഇല്ല അപ്പോ അയച്ച് കൊടുക്കാൻ പറഞ്ഞത്....
സൂര്യ : അതാണോ...
⏩ 00;50
സൂര്യ : അങ്ങനെ ആണ് കൂർഗ്
💬 Comments
View all comments