Chapter Title : വധു is a ദേവത 27 [Doli]
പോയിട്ട് രക്ഷപ്പെട്ടത്... ഈ റെമോ പട്ടിൽ വണ്ടിയിൽ കേറിയ അപ്പോ ഉറങ്ങാൻ തുടങ്ങും പാതി രാത്രി ആവുമ്പോ കുറുക്കനെ പോലെ ഒച്ച ഇടാൻ തുടങ്ങും അവൻ്റെ കോപ്പിലെ സ്വപ്നം...
നന്ദൻ : എന്തെടി നിനക്ക് ഒരു ഇതില്ലാത്താത് കെട്ടിയവൻ പോയത് ആണോ...
അമ്മു : ഏയ് ഒന്നുമില്ല...
ശ്രീ : അത് തന്നേ...
അമ്മു : ഏയ് അങ്ങനെ ഒന്നുമില്ല....
അച്ചു : ഓ നൂറായുസ്സ്... ദേ വിളിച്ചു...പറ... അവൻ ഇവിടെ ഉണ്ടല്ലൊ...ശെരി...പറയാം....
അമ്മു : എന്താ ടാ...
അച്ചു : ഒന്നുമില്ല നാളെ അവൻ രാവിലെ ബാംഗ്ലൂർ പോവാ അപ്പോ നിന്നെ വീട്ടിൽ കൊണ്ടാകാം അമറിൻ്റെ അടുത്ത് പറയാൻ..
റെമോ : അടിപൊളി...
അമ്മു : ഈ തെണ്ടി...
. .ഹലോ :
അമ്മു : നാളെ പോവാ...
അതെ എന്തേ
ഞാനും വരട്ടേ...
എന്തിന് ഞാൻ മറ്റെ പേപ്പർ കൊടുക്കാൻ പോവാ...
അമ്മു : ഞാനും വരാം ...
ഞാൻ : ഇതൊന്നും വേണ്ട ഞാൻ പോയിട്ട് നാളെ തന്നെ വരും.. ശെരി ഗുഡ് നൈറ്റ്...
⏩ അടുത്ത ദിവസം രാത്രി....
സൂര്യ : ഹലോ...
ഞാൻ : പറ
സൂര്യ : എവിടെ നീ...
ഞാൻ :ഞാൻ എയർപോർട്ടിൽ ഉണ്ട് ഒരു മണിക്കൂർ...
ശെരി...വന്നിട്ട് വിളിക്ക്....
⏩ 00:40
അമ്മു : ഇസ് കടിക്കല്ലെ കണ്ണാ... നോവുന്നൂ ഇസ് ഹാ... ഉം
ഞാൻ : കടിക്കാതെ പിന്നെ ...ഒന്ന് അടങ്ങി ഇരി...
അമ്മു : ആഹ്... ഉഫ്....
ഞാൻ : അടങ്ങി ഇരി
💬 Comments
View all comments