Chapter Title : വധു is a ദേവത 27 [Doli]
കരണത്ത് ആഞ്ഞ് തല്ലി....അല്ലെങ്കിലും ഇവളെ എന്തിന് പറയാൻ... പണ കൊഴുപ്പിൽ ജീവിക്കുന്ന അവനെ വേണം തല്ലി കൊല്ലാൻ....
അവര് എസ് ഐ യുടെ മുറിയിലേക്ക് വന്നു....
മിലിറ്ററി : ടാ നിന്നെ ഞാൻ അയാളെൻ്റെ കുത്തിന് പിടിച്ച് കുലുക്കി...
ഞാൻ : ഞാൻ ഒന്നും ചെയ്തിട്ടില്ല....
മിലിറ്ററി : എടോ തനിക്ക് നാണം ഉണ്ടോ ഇങ്ങനെ ഒരു നാറിയെ ഉണ്ടാക്കിയതിന് അയ്യേ....
പപ്പ : ?
ഞാൻ : പപ്പ ഞാൻ ഒന്നും ചെയ്തിട്ടില്ല പറ പപ്പ....?
മിലിറ്ററി ; സാറേ ഇവൻ്റെ പേരിൽ കേസ് എടുക്ക് സാറേ...
പോലീസ് : എന്തിൻ്റെ പേരിൽ ആണ് കേസ് എടുക്കണ്ടത്....അങ്ങനെ ഒന്നും പറ്റില്ല ...
മിലിറ്ററി ; നിങ്ങൾക്ക് കാശ് തന്ന് കാണും അല്ലേ...
പോലീസ് : നിർത്തടോ ദേ ഇവിടെ വന്ന് തൊന്യാസം പറഞ്ഞാ തൂക്കി ഉള്ളിൽ ഇടും ഞാൻ...തൻ്റെ മോളും ഇതിൽ പ്രതി ആണ് അറിയോ ....എന്താ കേസ് എടുക്കട്ടെ...
പപ്പ : കേസോന്നും വേണ്ട സാർ പ്ളീസ്....
പോലീസ് : രുദ്രൻ്റെ അളിയൻ ആയി പോയില്ലേ.... ഡോ ലഹരി മരുന്ന് ഉപയോഗം ആണ് കേസ് അറിയോ...
ഞാൻ : ?.... ഇല്ല സാറേ ഇത് കള്ളം ആണ്...
പോലീസ് : ടാ ടാ നിത്തിക്കോ ഒരുപാട് അങ് കേറി പോവാതെ....
പോലീസ് : രാമെട്ടാ ഞങൾ അവിടെ എത്തുമ്പോ രണ്ടിനും ബോധം ഇല്ല അറിയോ....രണ്ടും ഓഫ് ആണ് ഇവന് ഷർട്ടും ഇല്ല പൻ്റും ഇല്ല രണ്ടിൻ്റെയും മൂക്കിലും പൊടി ഉണ്ട് അടിച്ച് കിണ്ടി ആയിട്ട്
💬 Comments
View all comments