0%

Chapter Title : വധു is a ദേവത 27 [Doli]

Author : Doli Read All Parts 1.6K

ആണ് കിടത്തം ... പിള്ളേര് എന്താ ചെയ്യുന്നത് എന്ന് വീട്ടുകാരും അറിയണം... ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് വരട്ടേ അപ്പോ അറിയാം....തൽക്കാലം കേസാക്കുന്നില്ല പിള്ളെരുടെ ഭാവി നോക്കിയിട്ട് ആണ്... അല്ലെങ്കിലും ഇങ്ങനെ നടക്കുന്ന ഇവനൊക്കെ എന്ത് ഭാവി... ??

ഞാൻ : സാറേ എനിക്ക് ഒന്നും അറി

ഒറ്റ അടി എൻ്റെ ചെവിക്കല്ല് പൊട്ടും പോലെ...

ഞാൻ : പപ്പ .... ??

പപ്പ : ഒരക്ഷരം മിണ്ടി.. പോവരുത്?

ആ അടി കൂടെ ആയപ്പോ എൻ്റെ ബോധം ചെറുതായി മങ്ങി തുടങ്ങി...

പോലീസ് : കണ്ടില്ലെ വലിച്ച് കേറ്റിയത്തിൻ്റെ ഡോസ് പോയിട്ടില്ല....ശെരി എന്ത് ചെയ്യാം...

പപ്പ : സാർ കേസാക്കല്ലെ പ്ളീസ്....

ശ്രീയുടെ അച്ഛനെ അങ്ങോട്ട് വിളിച്ചു...

പോലീസ് : നിങ്ങള് പറ എന്ത് വേണം...

ശ്രീയുടെ അച്ഛൻ : ഞാൻ എന്ത് പറയാൻ ആണ് സാർ എല്ലാം തീർന്നില്ലേ... ഞങ്ങൾ അങ്ങോട്ട് പോയേക്കാം... വാ അളിയാ...?

മിലിറ്ററി.: ടാ നിന്നെ ഞാൻ കാണിച്ച് തരാം അയാളും എളൂവുന്ന പോക്കിൽ എൻ്റെ കരണത്ത് അടിച്ച് കലി തീർത്തു....

പപ്പ : കണ്ണുകൾ തുടച്ച് കൊണ്ട് എൻ്റെ വെളിയിലേക്ക് പോയി...

പുറത്ത് അമർ അച്ചു റെമോ ദീപു ഇവർ നാല് പേരും ഉണ്ട്....

അമർ : എന്താ മാമ...

പപ്പ : മിണ്ടി പോവരുത് മര്യാദക്ക് ഒച്ച ഉണ്ടാക്കാതെ ഇവനെ വീട്ടിലേക്ക് കൊണ്ട് പോ...

ഞാൻ : സൂര്യ എവിടെ....

അച്ചുവിൻ്റെ കാറിലേക്ക് അമർ എന്നെ പിടിച്ച് കേറ്റി....

ഞങ്ങള് വീട്ടിലേക്ക് പോയി അമ്മ അവിടെ ഉണ്ട്...അങ്കിൾ ഉണ്ട്

💬 Comments

View all comments