Chapter Title : വധു is a ദേവത 28 [Doli]
തരോ ...അല്ല ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട...
ഞാൻ : ഞാൻ അങ്ങനെ കൊടുക്കാറില്ല അളിയൻ അല്ലേ എടുത്തോ...വാ....
വിഷ്ണു : അളിയാ വണ്ടി കിടു ആണല്ലോ... പൊളി?
ഞാൻ : താങ്ക്സ് ...
വിഷ്ണു : ബ്രോ ഇനി തിരിച്ച് എപ്പോ വരും...
ഞാൻ : വൈകുന്നേരം എന്താ ടാ
വിഷ്ണു : ഒന്നുമില്ല ചുമ്മാ ചോദിച്ചത്...
ഫ്ലാഷ് ബാക്ക് തീർന്നു...
അച്ചു എന്താ നിർത്തിയത്...
റെമോ : അവൻ്റെ ബോധം പോയി മൈരെ ..
സൂര്യ : പന്നന്നൻ...
റെമോ : ഇത് ഇപ്പൊ തന്നെ വീട്ടിൽ പോയി പറയാം....
ഞാൻ : പോടാ ഇത് പോയി പറഞ്ഞാ എന്നെ ചെരുപ്പ് ഊരി അടിക്കും...
നന്ദൻ : ഇത് എങ്ങനെ എങ്കിലും തെളിയിക്കണം....
അച്ചു : എന്തെങ്കിലും ഒരു വഴി ഉണ്ടാവും...
⏩ വൈകുന്നേരം നാല് മണി...
അമ്മു എൻ്റെ ഫോണിൽ വിളിച്ചു...
ഹലോ അമ്മു ഞാൻ ചാടി എണീറ്റ് ഫോൺ അറ്റൻ്റ് ചെയ്തു....
അമ്മു : നീ എവിടെ ആണ്
ഞാൻ : സൂര്യയുടെ വീട്ടിൽ ഉണ്ട്...
അമ്മു : ഒന്ന് വീട്ടിലേക്ക് വാ
ഞാൻ : ഒടനെ വരാം...
അമ്മു : പെട്ടെന്ന് വാ
അച്ചു : എന്താ ടാ
ഞാൻ : അമ്മു വീട്ടിലേക്ക് വരാൻ പറഞ്ഞു....വാ പോവാം...??
ഞാനും അവനും കൂടെ സൂര്യയുടെ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി....
അച്ചു : ടാ അവന്മാർ ഇവിടെ ഉണ്ടോ...
ഞാൻ : ശെരി ആണ്...
അമ്മു : വന്നല്ലോ നായകൻ ..
💬 Comments
View all comments