0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

നിനക്ക് നാണം ഉണ്ടോ ഇന്ദ്ര...

ഞാൻ : എന്ത് എന്താ കാര്യം...

അമ്മു : ഇത് നോക്ക്...

ഞാൻ തല തിരിച്ച് നോക്കി സൂര്യ റെമോ നന്ദൻ പിന്നെ വിഷ്ണു...

ഞാൻ : ഇവൻ എന്താ ....

അമ്മു : ഇവൻ എന്താ ഇവിടെ എന്നല്ലേ.. ഇവൻ പറന്ന് വന്നു...

ഞാൻ : സത്യം ആയിട്ടും എനിക്ക് അറിയില്ല...

അമ്മു : കം ഓൺ ഇന്ദ്രൻ സ്റ്റോപ്പ് ദിസ് ഫക്കിങ് ഡ്രാമ ??

സൂര്യ : ഹേയ് അവന് ഇതൊന്നും അറിയില്ല.... ഞങ്ങൾ ആയിട്ട് ആണ്... അവനെ

അമ്മു : നിർത്ത് നിര്തത് നീ ഒന്നും പറയണ്ട നീ പിന്നെ അങ്ങനെ അല്ലേ പറയുള്ളു....

നന്ദൻ : ഡീ ആദ്യം പറയട്ടെ കേക്ക്.... എന്നിട്ട് ഉണ്ടാക്ക്....

അമ്മു : പറ എന്താ ഇവൻ അല്ല അത് എന്നോ അതോ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്നോ അതോ പ്രാങ്ക് ആണ് അന്ന് സംഭവിച്ചത് എന്നോ....

ഞാൻ : ഇനഫ് അമ്മു...

അമ്മു : അമ്മുവോ ആരുടെ അമ്മു... ജസ്റ്റ് ഡോണ്ട് കോൾ മീ ദാറ്റ്....

ഞാൻ: ലിസ്സൺ അമൃത എനിക്ക് ഇതൊന്നും അറിയില്ല...

നന്ദൻ : ഡീ ഇവൻ ആണ് അവർക്ക് ഉറക്ക ഗുളിക കൊടുത്തത്...

അമ്മു : ആഹാ അടിപൊളി വേറെ എന്താ ഉറക്ക ഗുളിക വായിൽ ഇട്ട് കൊടുത്തപ്പോ ഇവൻ ചത്ത് കിടക്കുക ആയിരുന്നോ....

ഞാൻ : അമ്മു അല്ല സോറി അമൃത നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം...

നന്ദൻ :

💬 Comments

View all comments