Chapter Title : വധു is a ദേവത 28 [Doli]
: പറയടാ നായെ സത്യം എന്താ എന്ന്....
റെമോ : മര്യാദക്ക് പറഞ്ഞോ അല്ലെങ്കിൽ അന്നത്തെ ഓർമ ഉണ്ടല്ലൊ നിൻ്റെ അന്ത്യം ആയിരിക്കും...
അമ്മു : ഓ അപ്പോ തല്ലി പറയപ്പിക്കൽ ആണ്...
വിഷ്ണു : അമ്മു എന്നെ രക്ഷിക്ക് അമ്മു പ്ളീസ് ഇവര് എന്നെ എന്തെങ്കിലും ചെയ്യും എന്നെ തല്ലി പറയിപ്പിക്കാൻ നോക്കിയതാ .... ഇവര് ഞാൻ ആണ് എല്ലാം ചെയ്തത് എന്ന് എന്നെ ഹെൽപ് ചെയ്യ് പ്ളീസ്....
നന്ദൻ : എന്ത് കള്ളം പറയുന്നോ ടാ തായോ...
അമ്മു : മതി നിർത്ത് നിങൾ ഇവനെ ഒരുപാട് അങ് വെള്ള പൂശല്ലെ... ഇവന്മാരെ വിളിച്ച് ഇവിടെ നിന്ന് പോടാ ... ഇന്ദ്രജിത്തെ....
ഞാൻ : എന്നെക്കാൾ വിശ്വാസം നിനക്ക് ഈ മൈ മൈരനെ ആണോ അമ്മു.... ഹൗ സാട്.... ? ബാഡ് ചോയ്സ് ബാഡ് ചോയ്സ് ... ഇന്ദ്രൻ ലൂസർ നിൻ്റെ കാര്യത്തിൽ ഐ ആം ഫക്കിങ് ലൂസർ ....
അച്ചു : മാർക്ക് മൈ വേർഡ്സ്സ് മാഡം നീ ഇത് ഓർത്ത് നെഞ്ച് പൊട്ടി കരഞ്ഞില്ലെങ്കിൽ . നോക്കിക്കോ....
നന്ദൻ : ഇവൻ്റെ ഇന്നലത്തെ ദിവസം എന്താ എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ....ഇന്ദ്ര പോയും പോയും ഇവളെ ഒക്കെ ചെ...
അമ്മു : ?
ഞാൻ : ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു മീ ഈ കാണിക്കുന്നത് എല്ലാം കെട്ടത്തിൻ്റെ ഷോക്ക് കൊണ്ട് ആണ് എന്ന്...
അമ്മു : ഗെറ്റ് ലോസ്റ്റ് യു പിമ്പ്....
ഉള്ളിൽ കേറി വാതിൽ കൊട്ടി അടച്ചു അവൾ....
ഞാൻ
💬 Comments
View all comments