0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

അതിനാ വന്നത്... എൻ്റെ കൈയ്യിൽ ആകെ ഇതേ ഉള്ളൂ ഒരു ഞാൻ അമ്മുവിൻ്റെ മോതിരം കാണിച്ച് കൊടുത്തു....

സൂര്യ : ടാ പൈസ അല്ലേ അതൊക്കെ നമ്മൾക്ക് ശെരി ആക്കാം...

ഞാൻ : എങ്ങനെ...

സൂര്യ : ഞാൻ തരാം...

ഞാൻ : എനിക്ക് പൈസ തരാം നീ ആരാടാ എൻ്റെ തന്ത ആണോ ...

ഞാൻ ഗ്ളാസ്സ് തളളി ഉള്ളിലേക്ക് കേറി...

ഹലോ സാർ....

ഞാൻ : ചേട്ടാ എനിക്ക് നിങ്ങളെക്കാൾ വില ഇല്ല... സാർ ഒന്നും വേണ്ട...

ഞാൻ : രാജെഷേട്ടാ

ചേട്ടൻ : എന്താ ടാ എന്തൊക്കെ ആണ് കേക്കുന്നത്

ഞാൻ : എല്ലാം സത്യം ആണ് ഞാൻ ഇപ്പൊ വന്നത് ഇവിടെ സ്വർണം വജ്രം ഒക്കെ എടുക്കില്ലെ...

ചേട്ടൻ : എടുക്കും...

ഞാൻ : ഇത് എടുക്കോ ഞാൻ മോതിരം ടേബിളിൽ വച്ചു....

ചേട്ടൻ : ഇത് എന്താ ഇപ്പൊ പെട്ടെന്ന്

ഞാൻ : അറിഞ്ഞ് കാണും അല്ലോ വീട്ടിൽ നിന്നും പുറത്ത് ആയി...

പപ്പ അങ്ങോട്ട് വന്നു...

അച്ചു : ടാ അങ്കിൾ ....

ഞാൻ : ചേട്ടാ വേഗം ഇതിൻ്റെ വില നോക്കിയിട്ട് എൻ്റെ അക്കൗണ്ടിൽ കേറ്റി വിട്ടേക്ക് ഇത്ര വരും... ഞാൻ ഇത് മൂനേ കാൽ ലക്ഷം കൊടുത്ത് വാങ്ങിച്ചത് ആണ് നിങൾ ഇതിന് എത്ര തരും..

പപ്പ : എന്താ ഇവിടെ ..

അച്ചു : പൈസ ഞാൻ തരാം വാ വാ പോവാം...

ഞാൻ : നീ അല്ലല്ലോ എൻ്റെ തന്ത എന്നെ സ്പോൺസർ

💬 Comments

View all comments