Chapter Title : വധു is a ദേവത 28 [Doli]
ചെയ്യാൻ അപ്പോ മിണ്ടാതെ നിക്ക്...വീട്ടിൽ നിന്നും പുറത്തായി എന്ന് വച്ച് ജീവിക്കണ്ടേ....
പപ്പ :, ?
ചേട്ടൻ : അതെ ഇതിൽ കുറച്ച് സ്ക്രാച്ച് ഉണ്ട് അത് പോലെ തന്നെ. .രണ്ട് കല്ല് ഇളകി പോയിട്ടും ഉണ്ട്..
ഞാൻ : ചേട്ടൻ പറ എന്ത് കുട്ടും ...
ചേട്ടൻ : 2:70 തരാം
ഞാൻ : ശെരി തന്നോ എൻ്റെ അക്കൗണ്ട് ഇതാണ് ഇതിലേക്ക് കേറ്റിക്കോ കേട്ടോ...
ചേട്ടൻ : ശെരി....
ഞാൻ : അങ്ങനെ പോളോയുടെ പൈസ അമ്പതിനായിരം തൊലചു....വാ പോവാം...
അച്ചു : ശെരി അങ്കിൾ....
പപ്പ: ?
സൂര്യ : എന്താ ടാ...
ഞാൻ : കിട്ടും... അയ്യോ ബിൽ വാങ്ങിയില്ല...
ഞാൻ വീണ്ടും ഉള്ളിലേക്ക് പോയി
ചേട്ടാ ബിൽ തന്നില്ല ഇതാ ഇൻവോയിസ് അയച്ചിട്ടുണ്ട് പിന്നെ ബിൽ സനലെട്ടൻ്റെ കൈയ്യിൽ ഉണ്ട്... കേട്ടോ... പൈസ പെട്ടെന്ന് ഇടണം കേട്ടോ....
ഞാൻ വെളിയിലേക്ക് പോയി...
ഞാൻ : അതെ ബാറിലേക്ക് വിട്ടോ...
അച്ചു : നീ കാര്യം ആയിട്ട് ആണോ...
ഞാൻ : അതെ ഇന്ന് അടിച്ച് പറക്കണം....
സൂര്യ : വേണ്ട ഇന്ദ്ര നിൻ്റെ അവസ്ഥ വളരെ മോശം ആണ്....
അച്ചു വണ്ടി എടുത്തു....
ഞങ്ങൾ ബാറിലേക്ക് എത്തി....
ഞാൻ : ഹലോ വിഷ്ണു ഏട്ടാ.... ഇങ്ങോട്ട് വന്നെ....
വിഷ്ണു ഏട്ടൻ : ശെരി ഡൺ.... പൊളിക്കും നമ്മള്
⏩: 19:45
ഞാൻ ഓഫ് ആയോ എല്ലാം....
ഞാൻ : ദീപു എവിടെ നീ... അതെ ബാറിൽ അവന്മാർ ഓഫ് ആയി
💬 Comments
View all comments