0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

കിടപ്പുണ്ട് വന്ന് പെറുക്കി വീട്ടിലേക്ക് കൊണ്ട് പോയി തള്ള് ഒന്ന്....

ഞാൻ നന്ദൻ്റെ പോക്കറ്റിൽ നിന്നും വണ്ടിയുടെ ചാവി എടുത്ത് അവിടെ നിന്നും പോയി...

⏩ ഇന്ദ്രൻ്റെ വീട്ടിൽ .... 8:14

പപ്പ : ഇന്ന് അവൻ നമ്മുടെ ജ്വല്ലറിയിൽ വന്ന് മോൾക്ക് കൊടുത്ത റിങ് സെയിൽസ്സിൽ കൊടുത്ത് പൈസ വാങ്ങി....

അമ്മ : എന്നിട്ട്

പപ്പ : എന്നിട്ട് എന്ത് ചെയ്യാൻ പൈസ കൊടുത്തു...

അമ്മ : എന്തിനാ കൊടുത്തത്

പപ്പ : എന്നിട്ട് വേണം അവൻ കട പൂട്ടികാൻ അവൻ്റെ അപ്പോഴത്തെ ഭാവം കണ്ട ആർക്കും ഒന്ന് പേടി തോന്നും...

അമർ : എല്ലാ എണ്ണവും ബാറിൽ കുടിച്ച് കിടക്കുന്നുണ്ട് എന്നാ കേട്ടത്....

അമ്മ : അവൻ എൻ്റെ മോൻ അല്ല നശിച്ച് പോയി ഇന്ദ്രൻ ?

അമർ : ആൻ്റി ഈ പറഞ്ഞത് ഒന്നും ആയിരിക്കില്ല ചിലപ്പോ നടന്നത്... വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട....

അമ്മു : നീ എന്തിനാ അവന് വേണ്ടി സംസാരിക്കുന്നത് അമറെ

അമർ : നിനക്ക് അത് മനസ്സിലാവില്ല അമ്മു കുട്ടു ഇത് പോലെ എന്തെങ്കിലും ഒന്നിൽ പെടുമ്പോ അറിയും ...

അമ്മു : എൻ്റെ അനിയൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കില്ല....

⏩ അടുത്ത ദിവസം....

ഞാൻ : ഹലോ കട്ടൻ അടിക്ക് ഇന്നാ....ഞാൻ ബെഡ്ഡിൽ കിടക്കുന്ന എല്ലാത്തിനും ഓരോ കട്ടൻ വച്ച് കൊടുത്തു....

അച്ചു : എന്താ അടി ആയിരുന്നു ഇന്നലെ തല വേദന എടുക്കുന്നു....

ഞാൻ : കുറച്ച് അടിക്കണം അത് പോലെ ഒരെണ്ണം

💬 Comments

View all comments