Chapter Title : വധു is a ദേവത 28 [Doli]
നീ ഇങ്ങനെ വിഷമിക്കല്ലെ സംഗന്ദം ഉണ്ടെങ്കിൽ കുറച്ച് നേരം കരയ്....എല്ലാം മാറും...
നന്ദൻ : ദേ സൂര്യ വരുന്നു ഇവിടെ പറഞ്ഞത് ഒന്നും അവൻ്റെ അടുത്ത് പറയണ്ട അവനും കൂടെ വിഷമം ആവും....
സൂര്യ : എന്താ എന്താ ഇവിടെ ഒരു ടോക്ക്....അളിയാ നീ ടെൻഷൻ അടിക്കണ്ട ഇപ്പൊ കാര്യം അറിഞ്ഞില്ലേ നമ്മക്ക് ഇനി പെട്ടെന്ന് കാര്യം റെഡി ആക്കാം...
ഞാൻ : ഉം .. ശെരി ടാ....
എൻ്റെ ഫോൺ അടിച്ചു....
നന്ദൻ : ആരാ
ഞാൻ : റൂബി ആൻ്റി ആണ്...
ഞാൻ : ഹലോ
റൂബി ആൻ്റി : എന്താ ടാ എന്താ ഞാൻ കേക്കുന്നത്ത് മോനെ...
ഞാൻ : ആൻ്റി എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ആൻ്റി... അവരോ ആരും എന്നെ വിശ്വസിക്കുന്നില്ല... ആൻ്റി
റൂബി ആൻ്റി : എന്താ ടാ മോനെ എൻ്റെ മോനെ എനിക്ക് വിശ്വാസം ഉണ്ട് നീ വിഷമിക്കണ്ട കേട്ടൊ...
ഞാൻ : താങ്ക്സ് ആൻ്റി ആൻ്റി എങ്കിലും എന്നെ മനസ്സിലാക്കിയല്ലോ...
ആൻ്റി: മോൻ വല്ലതും കഴിച്ചോ കുട്ടാ....
ഞാൻ : കഴിച്ചു ആൻ്റി...
ആൻ്റി : ശെരി.മോൻ ഒരു കാര്യം ചെയ്യ് കൂട്ടുകാരോട് ഒക്കെ യാത്ര പറഞ്ഞ് ഇങ്ങോട്ട് വാ...മോൻ ...
ഞാൻ : വേണ്ട ആൻ്റി ഇനി ഞാൻ കാരണം അപ്പുവിന് ഒരു കുഴപ്പം വേണ്ട സാരം ഇല്ല...
ആൻ്റി: നീ ഇങ്ങനെ കടന്ന് ചിന്തിക്കാതെ ഇങ്ങോട്ട് വാ മോനെ...
ഞാൻ : വരാം ആൻ്റി പിന്നീട് ആവട്ടെ...ഇപ്പൊ വേണ്ട... അതെ ആൻ്റി
💬 Comments
View all comments