Chapter Title : വധു is a ദേവത 28 [Doli]
എനിക്ക് ഒരു കോൾ വരുന്നുണ്ട് ഞാൻ വിളിക്കാം....
. . ഹലോ.: മാമാ
രുദ്രൻ മാമൻ : എന്താ പിടിച്ചോ
ഞാൻ : ആരെ മാമ..
മാമൻ : നിനക്ക് പണി വച്ചവനെ...
ഞാൻ : മാമ...
മാമൻ : എനിക്ക് അറിയാം നീ എൻ്റെ മോൻ ആണ് നീ ഇങ്ങനെ ഉള്ള തന്ത ഇല്ലായ്മ ചെയ്യില്ല എന്ന്...
ഞാൻ : മാമ താങ്ക്സ് മാമ എനിക്ക് അറിയില്ല മാമ എന്താ വേണ്ടത് എന്ന് ?? ഞാൻ മരിച്ച് പോയി.മാമ...
മാമൻ : ടാ ഇന്ദ്ര ഞാൻ പറയുന്നത് കേക്ക് നിൻ്റെ ബ്ലഡ് റിസൾട്ട് വന്നു അവൾക്ക് മാത്രം ആണ് മറ്റെ വെള്ള പൊടി ഉള്ളിൽ കണ്ടത് നിനക്ക് ഉറക്ക ഗുളിക മാത്രം ആണ് ബ്ലഡിൽ ഉള്ളത്...
ഞാൻ : മാമ എനിക്ക് അറിയാം ആരാ എന്നൊക്കെ
മാമൻ : ആരാ ആള് ...
ഞാൻ : അന്ന് മറ്റവനെ പിടിച്ചില്ലെ അവൻ തന്നെ ആണ് ആള്....
മാമൻ : നിന്നോട് ഞാൻ അന്നെ പറഞ്ഞതാ മോനെ അവനെ പോലെ ഉള്ളവരെ സഹായിക്കരുത് എന്ന് ...
ഞാൻ : ശെരി ആണ് മാമ അവൻ തിരിച്ച് കൊത്തും എന്ന് ഞാൻ കരുതിയില്ല...
മാമൻ : മോനെ എനിക്ക് ഒന്നേ പറയാൻ ഉള്ളു ഇതിൽ നിന്നും നീ തന്നെ പുറത്ത് വരണം ആർക്കും സഹായിക്കാൻ ഇല്ല ഇതിൽ ...
ഞാൻ : ഓക്കേ മാമ...
മാമൻ : നീ വിഷമിക്കണ്ട കേട്ടോ നിനക്ക് ഞാൻ ഉണ്ട് .. ?
💬 Comments
View all comments