0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

തൊട്ട് പോലും നോക്കിയിട്ട് ഇല്ല... നീ എങ്കിലും എന്നെ വിശ്വസിക്കണം...

സൂര്യ : എന്താ ടാ ഇത് നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് ... ശേ... അയ്യേ ഇന്ദ്രൻ കരയില്ല നെറ്റ് ഇന്ദ്രൻ കരയില്ല...

ഞാൻ : ?

റെമോ : ഇത് ആര് ചെയ്തത് ആയാലും അവനെ ഇനി ഈ ഭൂമിക്ക് വേണ്ട....

അച്ചു : നിർത്തട കണ്ടല്ലോ ഇവൻ്റെ അവസ്ഥ മര്യാദക്ക് അവിടെ ഇരിക്ക്....

സൂര്യ : വാ നമ്മക്ക് വീട്ടിൽ പോവാം...

ഞാൻ : ഇല്ല ടാ എന്നെ ചുമന്ന നീയും നാറും...

റെമോ : എന്താ ടാ നീ ഇങ്ങനെ ഒക്കെ പറയുന്നത്.... ഹേ...

സൂര്യ : നീ വാ എൻ്റെ വീടാണ് എൻ്റെ അമ്മ പറഞ്ഞു നിന്നെ കൈ വിടാൻ പാടില്ല എന്ന് നീ വരണം.... വാ...

നന്ദൻ : നീ വാ ...വാ ടാ....

സൂര്യയുടെ വീട്ടിലേക്ക് ഞങൾ പോയി...

⏩ സമയം വൈകുന്നേരം 7 മണി...

സൂര്യ : ഇല്ല അവൻ നല്ല ഉറക്കം ആണ് ...

അമർ : ടാ നോക്കിക്കോണം

സൂര്യ : എന്താ ടാ ഞാൻ നോക്കിക്കോളാം...

നന്ദൻ : ടാ ഇത്ര നേരം ഉറങ്ങുന്നു വിളിച്ചാലോ...

അച്ചു : വേണ്ട അവന് നല്ല ക്ഷീണം കാണും പിന്നെ എണീറ്റ് എന്ത് ചെയ്യാൻ ആണ് വേണ്ടും വിഷമം മാത്രം ആയിരിക്കും...

നന്ദൻ : സൂര്യ നീ ശ്രീയെ വിളിച്ചോ....

സൂര്യ : സ്വിച്ച് ഓഫ് ആണ്...

റെമോ : ഇവനെ ആരോണോ

💬 Comments

View all comments