Chapter Title : വധു is a ദേവത 28 [Doli]
ഈ അവസ്ഥയിൽ ആക്കിയത് അവരൊക്കെ ഇന്ദ്രനെ തൊടാൻ തീരുമാനിച്ച നിമിഷം ഓർത്ത് കരയണം....
ദീപു : തൽക്കാലം ഒന്നും വേണ്ട ... എനിക്ക് അറിയാത്തത് ഇത്ര നടന്നിട്ടും ഇവൻ എങ്ങനെ ആടാ കല്ല് പോലെ നിക്കുന്നത്ത് ....
⏩ 8 മണി....
നന്ദൻ മൊബൈൽ എടുക്കാൻ അങ്ങോട്ട് വന്നപ്പോ എണീറ്റ് കാലിൽ കൈ വച്ച് എന്തോ ഓർത്ത് ഇരിക്കുന്ന എന്നെ ആണ് കണ്ടത്....
നന്ദൻ : ആഹാ എണീറ്റ് വാ....
ഞാൻ : നന്ദ സൂര്യയെ വിളിക്ക്...
നന്ദൻ : സൂര്യ ഇങ്ങ് വാ ടാ...
സൂര്യ എന്താ ടാ
ഞാൻ : നീ കതക് അടക്ക് ...
സൂര്യ : എന്താ ടാ...
എന്നെ ഒന്ന് നോക്ക് ചെയ്യ് സൂര്യ പ്ളീസ് അബ്സ്സിൽ പഞ്ച് ചെയ്യ് സൂര്യ കയ്യിൽ അടിക്ക് സൂര്യ പൊറത്ത് അടിക്ക് സൂര്യ...... പ്ളീസ്....
നന്ദൻ : ഇന്ദ്ര നോ ....
ഞാൻ : നന്ദ പ്ളീസ് ടാ എനിക്ക് വേദന വേണം പ്ളീസ്.... ഐ ബെഗ്ഗ്....?
സൂര്യ : നോ ടാ വേണ്ടാ ഞാൻ കാല് പിടിക്കാം അത് വേണ്ടാ നിനക്ക് പ്രാന്ത് പിടിക്കും വേണ്ട ടാ....
ഞാൻ ,: ചാവട്ടെ ചാവണം ഇത്ര കാലം ഞാൻ ദൈവത്തെ പോലെ കണ്ട അമ്മ എന്നെ തളളി പറഞ്ഞു... എന്നെ ജീവൻ പോലെ സ്നേഹിച്ച പപ്പ എല്ലാവരുടെയും മുന്നിൽ വെറും കോമാളി ആയി നിന്നു.... പിന്നെ ഞാൻ ആണ് ലോകം എന്ന് പറഞ്ഞ അമ്മു എൻ്റെ മുഖത്ത് എറിയും പോലെ ആണ് മോതിരം
💬 Comments
View all comments