Chapter Title : വധു is a ദേവത 28 [Doli]
പോയി...
അച്ചു : അതെ പിന്നെ അത് പോവില്ലെ....
ഞാൻ : അവളുടെ ലൈഫ് ആരാ...
നന്ദൻ : അവളുടെ ലൈഫ്...?? ഇവൻ....സൂര്യ...
ഞാൻ : യെസ് .... ഞാനും ശ്രീയും ഇതിൽ പെട്ടാൽ ഇവനും ഞാനും തെറ്റും ഇവൻ ശ്രീയെ തൂക്കി എറിയും....
അച്ചു : അപ്പോ...
സൂര്യ : അപ്പോ
ഞാൻ : ലാപം ഇവർ മൂന് പേർക്കും ആണ്....
ഞാൻ : ഹരി എടാ അവന് നമ്മളെ തല്ലിയാലോ കൊന്നാലോ ഇത്ര സന്തോഷം കിട്ടോ ടാ....
സൂര്യ ; ഇല്ല...
ഞാൻ : അത് പോലെ സൂസൻ അവളെ അപമാനിച്ച എന്നോടും അത് പോലെ അവളെ വേണ്ട പറഞ്ഞ നിന്നെയും അവൾ ഇഷ്ട്ടപെട്ട സൂര്യയെ സ്വന്തം ആക്കിയ ശ്രീ ഒറ്റ അടിക്ക് മൂന് മാങ്ങ....
സൂര്യ : ??
അച്ചു : അപ്പോ ഈ നായിൻ്റെ മോന് എന്താ ഇതിൽ ഉള്ളത് ഈ വിഷ്ണു നായക്ക്
ഞാൻ : എടാ മണ്ടാ അവന് ശ്രീയെ കിട്ടില്ലെ അവന് അറിയാലോ അവള് 916 ആണ് എന്ന്....
നന്ദൻ : എടാ ഡിവിഡി മോനെ..
അച്ചു : എന്തോന്ന് ഇത്....
സൂര്യ ; ഒന്ന് കുലുക്കി അല്ലോ ഇന്ദ്ര....
ഞാൻ : അതെ ?
നന്ദൻ : അതല്ല വേറെ ഒരു ഡൗട്ട്
ഞാൻ : പറ
നന്ദൻ : അതിന് ശ്രീ വിഷ്ണുവിനെ കെട്ടില്ലല്ലോ
ഞാൻ : എടാ പെഴച് പോയാ പെണ്ണ് പറഞ്ഞാ വീട്ടുകാർ അവളെ ആരുടെ എങ്കിലും തലയിൽ കെട്ടി വക്കാൻ
💬 Comments
View all comments