Chapter Title : വധു is a ദേവത 28 [Doli]
ആണ് നോക്കുക .. അപ്പോ ആണ് ഇവൻ്റെ റോൾ വരുന്നത്...
നന്ദൻ : ഏങ്ങനെ...
ഞാൻ : എടാ ഇവൻ പറയും ഞാൻ അവളെ കെട്ടാം എന്ന്.... ത്യാഗം ചെയ്യാം എന്ന പോലെ അവന് അവൻ ഇഷ്ട്ടപെട്ട പെണ്ണിനെ തന്നെ കിട്ടും നമ്മളെ ഒക്കെ ഊമ്പിച്ച് കൈയ്യിൽ തരുകയ്യും ചെയ്യാം.... എപ്പടി
സൂര്യ : ഇത് തന്നെ ഇത് തന്നെ പ്ളാൻ ഉറപ്പിച്ചൊ...
ഞാൻ : ശെരി ഞാൻ ഇത്രയും പറഞ്ഞതിൽ ഒരു ലൂപ് ഹോൾ ഉണ്ടോ ആരുടെ എങ്കിലും മനസ്സിൽ....
അച്ചു : ഇല്ല
നന്ദൻ : നമ്മള് ജെയ്ച്ചു മാരാ....
സൂര്യ ; ശെരി ഇതിൽ നിന്നും ഊരാൻ ഉള്ള വഴി ഉണ്ടാവും അല്ലോ സാറിൻ്റെ കൈയ്യിൽ അതും കൂടെ പറ....
ഞാൻ : നോ നോ ... നാളെ ഞാൻ പോവും വീട്ടിലേക്ക് അത്രയേ ഞാൻ ഇപ്പൊ പറയുന്നുള്ളൂ....
അച്ചു : എനിക്ക് അറിയാം മുത്തെ നീ ജയിക്കും എന്ന്....
നന്ദൻ : അളിയാ ഞാൻ ഇതിന് വേണ്ടി ആണ് കുറ
ഞാൻ : അറിയാം പറയണ്ട നീ പറഞ്ഞാ എനിക്ക് കൊള്ളും എന്ന് നിനക്ക് നല്ല പോലെ അറിയാം....
അച്ചു : ഇത് ആരുടെ ഐഡിയ ആയിരിക്കും...
ഞാൻ : വേറെ ആര് അവള് തന്നെ സൂസൻ സക്കറിയ....ഹരി ഒക്കെ ഇത്ര കടന്ന് ചിന്തിക്കാൻ ബുദ്ധി ഉള്ള കുട്ടി അല്ല....
സൂര്യ.: എല്ലാത്തിനും നാളെ പാല് കാച്ചി തരാ
നന്ദൻ : അളിയാ അവര് ആരും ഇനി തിരിഞ്ഞ് നോക്കാൻ പോലും
💬 Comments
View all comments