0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

പേടിക്കണം അമ്മാതിരി പണി ആയിരിക്കണം കേട്ടലോ ...

അച്ചു : അത് ഉറപ്പായും വേണം...

ഞാൻ : ഹൊ ? എത്ര ദിവസം ആയി അറിയോ ഒന്ന് ഉറങ്ങിയിട്ട് ....

. ⏩ 10 മിനിറ്റ്

റെമോ : എന്താ എല്ലാത്തിൻ്റെയും മുഖത്ത് ഒരു സന്തോഷം...

നന്ദൻ : കിട്ടി മോനെ

റെമോ : കിട്ടിയോ ഏതാ ബ്രാൻഡ്

നന്ദൻ : കുപ്പി അല്ല മൈരെ ഇതിൻ്റെ ഒക്കെ കാരണം ആരാ എന്ന്

റെമോ : ആരാ

ദീപു : ആരാ

നന്ദൻ : സൂസി ഹരി വിഹനും.

റെമോ : നീ സംഭവം പറ

സൂര്യ : ഇതെല്ലാം അവർക്ക് പറഞ്ഞ് കൊടുത്തു

റെമോ : ?? ടാ ഹരി വിഷ്ണു രണ്ടിൻ്റെയും കൈയ്യും കാലും തല്ലി ഒടിച്ച് കടലിൽ ഇടണം ...പിന്നെ സൂസി അവളെ എന്താ വച്ചാ ഇന്ദ്രൻ ചെയ്യട്ടെ....

ഞാൻ : അതെ വാ നമ്മക്ക് കഴിക്കാൻ പോവാം വാ... ഇന്ന് എൻ്റെ ചിലവ് ആണ്...

നന്ദൻ : ഇത് കഴിഞ്ഞ് പോവാം...

ഞാൻ : വേണ്ട വാ വന്നിട്ട് അടിക്കാം...

റെമോ : ശെരി വാ....

ഞങ്ങൾ ഒരുമിച്ച് ഫൂഡ് കഴിക്കാൻ പോയി....

അച്ചു : ഈ പ്രശ്നം വന്ന ശേഷം സമാധാനം പോയി ഫുൾ ആയി ഫൂഡ് അടിച്ച് അടിച്ച് ഓഫ് ആയി സുഖം ആയി ഉറങ്ങണം...

റെമോ : സത്യം...

ഞാൻ : എന്താ ടാ നിനക്ക് ഒരു സുഖം ഇല്ലാത്തത് ...

സൂര്യ : ഏയ് ഒന്നുമില്ല...

💬 Comments

View all comments