Chapter Title : വധു is a ദേവത 28 [Doli]
ഹലോ ശു ശു.... കൊച്ച് ഉറങ്ങുക ആണ് ശല്യം ചെയ്യരുത്....
അച്ചു : ഹും ? ഇന്ദ്രൻ വെളിയിൽ ഉള്ളവർക്ക് പണക്കാരൻ .. സ്റ്റാർ കിഡ്... സുന്ദരൻ അടിപൊളി... സന്തോഷ് ഉള്ള ജീവിതം കാറ് ജീപ്പ് കോപ്പ്... ഞാൻ കണ്ടത് വച്ച് ഏറ്റവും വലിയ തോൽവി ജീവിതം ഇവൻ്റെ ആണ്...
ദീപു : അതിൻ്റെ മൂല കാരണം അവൾ ആണ്.അമൃത മൈസൂർ വച്ച് സ്റ്റേഷനിൽ കേറ്റി തുടങ്ങി ... ഇന്നലെ എന്തൊക്കെ ആയിരുന്നു ... എടാ ഇതിലും നല്ലത് അവൻ മഹാലക്ഷമിയെ കെട്ടുന്നത് തന്നെ ആയിരുന്നു.... സമാധാനം കിട്ടും... ഇഷ്ട്ടം പോലെ സ്നേഹം...
അച്ചു : കറക്റ്റ്....?
നന്ദൻ : ഹാ ഒന്ന് പതുക്കെ പറ ഞാൻ കേക്കും...
. . ഞാൻ : ? ?
സൂര്യ പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞ് നോക്കി....
ഞാൻ : ????
സൂര്യ : എടാ ഇവര് തമ്മിൽ പണ്ടും ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു അതിന് തുടക്കം ഇട്ടത് ആ നാറി ആണ് അമൽ...
ദീപു : എടാ അവനൊന്നും അല്ല ഇവൾക്ക് വേറെ ആരെയോ ഇഷ്ട്ടം ആയിരുന്നു
നന്ദൻ : അത് നിനക്ക് എങ്ങനെ അറിയാം...
ദീപു : ഇവൻ ഒരിക്കെ ഇന്ദ്രനെ കാണാൻ വന്നപ്പോ ഞാൻ കൂടെ പോയി അപ്പോ പറഞ്ഞത് ആണ്....
അച്ചു : ആഹാ...
സൂര്യ : പോടാ അവള് എന്നോട് പണ്ടെ പറഞ്ഞത് ആണ് ജീവിക്കുക ആണേൽ ഇന്ദ്രൻ്റെ കൂടെ മാത്രം എന്ന്.... പിന്നെ എന്താ ഇവര് തമ്മിൽ ചെറിയ ഒരു
💬 Comments
View all comments