Chapter Title : വധു is a ദേവത 28 [Doli]
ഈഗോ ഉണ്ടായിരുന്നു....അത്ര തന്നെ ഉള്ളൂ ഇതെല്ലാം ഒന്ന് തീരുമ്പോ അവര് പഴയ പോലെ ആവും...
അച്ചു ; എടാ ആര് തളളി പറഞ്ഞാലും സ്വന്തം ഭാര്യം പറയാൻ പാടുണ്ടോ.. അപ്പോ അവര് തമ്മില് എന്ത് ബോണ്ട് ആണ് ഉള്ളത് നീ പറ....
സൂര്യ : എടാ എന്നാലും ഇതൊക്കെ കേക്കുമ്പോ ആർക്ക് ആയാലും വിഷമം വരില്ലെ....
നന്ദൻ : ടാ അതിന് എന്താ നടന്നത് എന്ന് നീ കണ്ടോ ഞാൻ കണ്ടോ നമ്മൾ ആരും കണ്ടില്ല അത് പോലെ തന്നെ ഇവളും കണ്ടില്ല... നമ്മൾ അവനെ സംശയിച്ചില്ല എന്താ നമ്മൾക്ക് ഇന്ദ്രനെ അറിയാം അവൾക്ക് അറിയില്ല ...
ദീപു : കറക്റ്റ്....?
സൂര്യ : എന്തോ അവള് പാവം ആണ് ...
റെമോ : അവള് പാവം വിഷ്ണു പാവം ഹരി പാവം സൂസി പാവം ഞാൻ ദുഷ്‌ട്ടൻ ഇന്ദ്രൻ ദുഷ്ട്ടൻ നമ്മൾ എല്ലാവരും ദുഷ്‌ട്ടന്മാർ... ആരടാ ഇവൻ.....?
⏩ അടുത്ത ദിവസം രാവിലെ....
⏩ 11:00
ഞാൻ ?: ഹലോ കുട്ടു ഹലോ പറയട്ടെ ടാ ...
സൂര്യ ; ആര്...
ഞാൻ : കുട്ടു... നീ പോ പോ....
സൂര്യ : ശെരി ശെരി ..
. .നന്ദൻ : എന്താ
സൂര്യ : അവൻ കുട്ടു ഇല്ലെ അവനെ വിളിച്ച് സംസാരിക്കുക ആണ്...
⏩ 12 : 54
റെമോ : അതെ ഉച്ചക്ക് ഇവിടെ ഉണ്ടാകട്ടെ....
നന്ദൻ : അയ്യോ നിൻ്റെ ഫൂഡ് കഴിച്ച് രക്തസാക്ഷി ആവാൻ വൈയ്യ....
റെമോ :
💬 Comments
View all comments