0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

അതെ നന്ദ റാം അങ്കിളിൻ്റെ ഓഫീസ് ഇല്ലെ

നന്ദൻ : മനസ്സിലായി

റെമോ : ആയോ...

അച്ചു : ??

സൂര്യ : ടാ വെപ്പ് കാരാ നീ എന്തെങ്കിലും ഉണ്ടാക്ക്....നീ എന്ത് ഉണ്ടാക്കിയാലും ഒരേ പോലെ തന്നെ...

സൂര്യ ??

നന്ദൻ : ആരാ ടാ

സൂര്യ : അറിയില്ല...ഹലോ...

ശ്രീ : സൂര്യ ഇത് ഞാൻ ആണ്...

സൂര്യ : ഹെ ശ്രീ നീ എന്താ ഡീ ഇത്ര ദിവസം വിളിക്കാതെ ഇരുന്നത്....

ശ്രീ : എടാ എൻ്റെ ഫോൺ ഒക്കെ വാങ്ങി വച്ചു എന്നെ ഒരുപാട് തല്ലി....

സൂര്യ : അയ്യോ... ഇപ്പൊ എങ്ങനെ ഉണ്ട്

ശ്രീ : കുഴപ്പം ഇല്ല...

സൂര്യ : ഇതാരുടെ ഫോൺ ആണ്....

ശ്രീ : ഇത് കുട്ടുവിൻ്റെ ഫോൺ ആണ്....സൂര്യ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ടാ

സൂര്യ : ഇല്ല ടാ എനിക്ക് അറിയില്ലേ നിന്നെ എന്നോട് ഇങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല ടാ ... എനിക്ക് അറിയാം ഇത് ചതി ആണ് എന്ന്....

ശ്രീ : വിഷ്ണു ആണ് ഇത് ചെയ്തത് ...

സൂര്യ : അത് നീ എങ്ങനെ അറിഞ്ഞു...

ശ്രീ : ഞാൻ മാത്രം അല്ല ഇവിടെ എല്ലാരും അറിഞ്ഞു ...

സൂര്യ : എന്ത്... എങ്ങനെ അറിഞ്ഞു ..

ശ്രീ : അറിയില്ല ചേച്ചി ആണ് കാരണം അമ്മ വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞപ്പോ ആണ് ഞാൻ തന്നെ ഇത് അറിഞ്ഞത്....എടാ അവൻ ഇല്ലെ ഇന്ദ്രൻ

💬 Comments

View all comments