Chapter Title : വധു is a ദേവത 28 [Doli]
എല്ലാവനും ഊമ്പി വിഷ്ണുവും സൂസനും ഹരിയും ഒക്കെ ....എല്ലാരും. ഫക്ക് ഓഫ്....??????
റെമോ :നീ ആലോചിക്ക് അളിയാ വിഷ്ണു എന്തായിരിക്കും അവൻ്റെ അവസ്ഥ....
നന്ദൻ : കുത ഹവ...??? ഇപ്പൊ ആണ് മനസ്സ് അറിഞ്ഞ് ചിരിക്കാൻ പറ്റുന്നത്....
അച്ചു : മൂട് മൈരുകളെ
അച്ചു : ടാ അത് ഇരിക്കട്ടെ എന്താ സ്കെച്ച് എന്താ നീ ചെയ്തത്...
ഞാൻ : ? കടിച്ച പാമ്പ് ഇല്ലെ അതിനെ കൊണ്ട് തന്നെ വിഷം തിരിച്ച് എടുപ്പിച്ചു എന്നിട്ട് അതിൻ്റെ പല്ലടിച്ച് താഴെക്ക് ഇട്ടു മൈര്....
സൂര്യ ? : ടാ നിൻ്റെ പൊണ്ടാട്ടി വിളിക്കുന്നു....
ദീപു : കട്ടാക്ക് നീ ..
നന്ദൻ : വേണ്ട
ദീപു: കട്ടാക്ക് സൂര്യ നീ ....ഇന്നലെ അത്ര പറഞ്ഞിട്ട് വിശ്വസിക്കാത്ത അവൾ ഇപ്പൊ എന്ത് ഉണ്ടാക്കാൻ ആയിരിക്കും വിളിക്കുന്നത്....??
അച്ചു : ശെരി ആണ് കുറച്ച് കരയട്ടെ...
ഞാൻ ഫോൺ പിടിച്ച് വാങ്ങി.... കട്ടാക്കി.... ദീപു പറഞ്ഞത് ആണ് ശെരി ഇനി എൻ്റെ സമയം ആണ്..റെമോ ചോറ് ആയോ ടാ
റെമോ. : യെസ്
ഞാൻ : എടുത്തോ ഇന്ന് നല്ല വിശപ്പ്....
റെമോ : കൈ കഴുകി വാ ...തരാം...
ഞാൻ കഴിക്കാൻ തുടങ്ങി.... അവരും കൂടെ ഇരുന്നു ഞങൾ ഒരുമിച്ച് കഴിക്കാൻ തുടങ്ങി....
ഞാൻ : ഇന്ന് എന്താ ഇത്ര ടേസ്റ്റ്
അച്ചു : മുട്ട ഞാൻ ഉണ്ടാക്കിയതാണ്....
നന്ദൻ : ഉള്ളി അറിഞ്ഞ എനിക്ക് അപ്പോ എന്താ ഒന്നും ഇല്ലെ... മൈരെ...
ദീപു : തക്കാളി ആണ്
💬 Comments
View all comments