Chapter Title : വധു is a ദേവത 28 [Doli]
മുഖ്യം അത് വാങ്ങിച്ച് കൊണ്ട് വന്നത് ഞാൻ ആണ് ....
റെമോ : നീ പറി ....
ഞാൻ : ഡേയ്
റെമോ : പറയട്ടെ ഒന്ന് നീ പറിച്ച് കൊണ്ട് വന്നത് ഒന്നും അല്ലല്ലോ അല്ലേ...
സൂര്യ : ഒന്ന് നിർത്ത് മൈരെ.... അയ്യോ ഈ വാണങ്ങൾ ചെ....
⏩ 13:34
നന്ദൻ : ഇപ്പൊ ഇത് എല്ലാരും അറിഞ്ഞ് കാണില്ലേ...
അച്ചു : പിന്നെ ഇല്ലെ അവൻ്റെ ശവം കത്തിച്ച് കാണും ഇപ്പൊ ... അങ്കിൾ അറിഞ്ഞോ എന്തോ....
റെമോ : എങ്കിൽ തീർന്ന് അവൻ്റെ വീട് കത്തിക്കും അങ്കിള്....??
നന്ദൻ : ?? അവൻ അനുഭവിക്കണം എന്നോട് ചോദിച്ചാ ഞാൻ പറയും നീ അവനെ അന്ന് രക്ഷിച്ചത് തന്നെ ഒരു അബദ്ധം ആണ് ഇന്ദ്ര...
സൂര്യ : അതെ ടാ അത് സത്യം ആണ്...
ഞാൻ : എടാ ഇവൻ ഇത്ര വെഷം ആണ് എന്ന് ഞാൻ അറിഞ്ഞോ പിന്നെ നിങ്ങൾക്ക് ഒരു ശല്യം എങ്കിലും കുറയറ്റെ എന്ന് വച്ചാ ഞാൻ നായിൻ്റെ മോൻ ഇത്ര വലിയ അന്ധകാര പുണ്ട ആണ് എന്ന് ഞാൻ അറിഞ്ഞില്ല....?
സൂര്യ : അല്ല നീ പറഞ്ഞില്ലലോ എന്താ സംഭവം എന്ന്...
അച്ചു : പറ പറ....
ഞാൻ : അതായത് നീ വന്നില്ലേ ഞാൻ കുട്ടുവിനെ വിളിക്കുമ്പോ
സൂര്യ : അതെ
ഞാൻ : ഫ്ലാഷ് ബാക്ക് പോയാലോ
നന്ദൻ : ഡൺ...
ഫ്ലാഷ് ബാക്ക് ?
ഞാൻ : ഹലോ കുട്ടു....
കുട്ടു :
💬 Comments
View all comments