0%

Chapter Title : വധു is a ദേവത 28 [Doli]

Author : Doli Read All Parts 1.9K

എന്താ

ഞാൻ : ദേഷ്യം ആണോ ടാ

കുട്ടു : ഇന്ദ്രേട്ടൻ കാര്യം പറ....

ഞാൻ : എനിക്ക് ഒരു സഹായം ചെയ്യണം നീ....

കുട്ടു : എനിക്ക് പറ്റില്ല നിങ്ങളുടെ കൂട്ടുകാർ ഇന്നലെ വിഷ്ണുനേ തല്ലി ചേച്ചിയുടെ മുന്നിൽ അവനെ കുറ്റക്കാരൻ ആകാൻ നോക്കി അത് പോലെ എന്തെങ്കിലും എന്നെ കൊണ്ട് ചെയ്യിക്കാൻ ആണോ

ഞാൻ : കുട്ടു പ്ളീസ് എന്നെ സഹായിക്കാൻ ഇപ്പൊ ആരും ഇല്ല...

കുട്ടു : പറ്റില്ല....

ഞാൻ : ശെരി ലെടിയെ തരാം ഉറപ്പ്

കുട്ടു : വേണ്ട....

ഞാൻ : സത്യം നീ എന്നെ സഹായിച്ചു എന്ന് ഇരിക്കട്ടെ അരമണിക്കൂർ അതിൻ്റെ ഉള്ളിൽ വണ്ടി നിൻ്റെ വീട്ടിൽ എത്തും....

കുട്ടു : അതൊന്നും വേണ്ട ഞാൻ ചെയ്യാം എന്താ....

ഞാൻ : താങ്ക്സ് ടാ മോനെ... നീ ഇല്ലെ ശ്രീ ചേച്ചി ഇല്ലെ അവളുടെ വീട്ടിൽ പോണം അവിടെ ശ്രീ ദേവി ചേച്ചി ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒരു വട്ടം എന്നോട് സംസാരിക്കാൻ പറയണം ചേച്ചി സമ്മതിച്ചു കഴിയുമ്പോ നിൻ്റെ ഫോണിൽ എന്നെ വിളിക്കണം കേട്ടോ....ഇത് മതി

കുട്ടു : ശെരി ഞാൻ ചെയ്യാം....

ഞാൻ : താങ്ക്സ് ടാ....

.. . കുട്ടു : ഹലോ

ഞാൻ : എന്തായി ടാ

കുട്ടു : ഞാൻ കൊടുക്കാം

ദേവി ചേച്ചി : ഹലോ

ഞാൻ : ചേച്ചി ഹലോ

ചേച്ചി : ടാ നാറി നീ നിന്നെ ഞാൻ സ്വന്തം അനിയനെ പോലെ ആണ് കണ്ടത്...

ഞാൻ

💬 Comments

View all comments