Chapter Title : വധു is a ദേവത 29 [Doli]
: നായെ ചെയ്യോ ഇനി ഇങ്ങനെ....
റെമോ : മിണ്ടുന്നില്ല കരച്ചിൽ മാത്രം....
നന്ദൻ ഓടി വന്ന് അവൻ്റെ കരണം അടിച്ച് പൊട്ടിച്ചു.... നായിൻ്റെ മോനെ ഊമ്പിക്കുന്നോ രണ്ടും....
അച്ചു : ടാ അവൻ എവിടെ....
റെമോ : കരച്ചിൽ നിർത്തുന്നില്ല....
നന്ദൻ : ഡ്യാ.... അവൻ എവിടെ ഇന്ദ്രൻ... പറ മൈരെ....? പറ....
റെമോ : അറിയില്ല... പോയി... ഞാൻ പറഞ്ഞതാ എന്നെ കൂടെ കൊണ്ട് പോവാൻ...ഞാൻ വരാം എന്ന് അവൻ എന്നെ കൊണ്ട് പോയില്ല നന്ദ ?
നന്ദൻ : എന്താ ടാ നീ പറയുന്നത് ....
⏩ 18:26
സൂര്യയുടെ കാർ ഗെറ്റ് കടന്ന് ഉള്ളിലേക്ക് കേറി വന്നു ....
പിന്നിൽ ബൈക്ക് കൊണ്ട് അച്ചുവും ദീപുവും... കൂടെ...ഉള്ളിലേക്ക് വന്നു...
അമർ : റെ ?
അമർ : ടാ അവൻ എവിടെ....
ആരും മിണ്ടാട്ടം ഇല്ല...
അമർ : വായ തുറക്ക്... ആരെങ്കിലും വായ തുറന്ന് പറ വല്ലതും ...
അമർ : നന്ദ പറ.... വല്ലതും സൂര്യ ദീപു...വല്ലതും പറ ടാ.... ഇന്ദ്രൻ എവിടെ പറ...
റെമോ : അറിയില്ല എങ്ങോട്ടോ പോയി... ⚡
അമർ : എന്ത്
നന്ദൻ : ടാ അവൻ ഇവനെ പറ്റിച്ച് എങ്ങോട്ടോ പോയി...
റെമോ : അതെ ടാ അവൻ പോയി അമറേ... അവൻ കരഞ്ഞ് കൊണ്ട് പറഞ്ഞു...
റെമോ ;വീട്ടിൽ നിന്നും ഇവര് ഇങ്ങോട്ട് വന്നില്ലേ അതിന് പിന്നാലെ
ഫ്ളാഷ് ബാക്ക്
റെമോ : ഇന്ദ്ര വേഗം ബാഗ് ഒക്കെ എടുത്തിട്ട്
💬 Comments
View all comments