Chapter Title : വധു is a ദേവത 29 [Doli]
ഒക്കെ അവനെ കുത്തിയപ്പോ അവരെ ഉണ്ടായിരുന്നുള്ളൂ അവൻ്റെ ഏറ്റവും വലിയ സമ്പാദ്യം അവൻ്റെ കൂട്ടുകാർ തന്നെ ആണ്... ഞാൻ പോട്ടെ അളിയാ.... ദാസേട്ടാ ശെരി ....
പപ്പ : ത്രിപ്തി ആയല്ലോ ...
. . ചീറി പായുന്ന കാർ...
സൂര്യ : അളിയാ നമ്മൾ എന്ത് ചെയ്യും...
നന്ദൻ : ടാ ടാ എനിക്ക് നല്ല പേടി തോന്നുന്നു.... ഒന്നും കാണാതെ അവൻ ഇവനെ ഔട്ട് ആക്കിയിട്ട് ഇന്ദ്രൻ ഒരിക്കലും മുങ്ങില്ല....കണ്ണുകൾ തുടച്ച് കൊണ്ട് നന്ദൻ പറഞ്ഞു...
ദീപു : എനിക്ക് ഇപ്പോഴും ഉറപ്പുണ്ട് അവനെ നമ്മക്ക് കണ്ടു പിടിക്കാൻ പറ്റും എന്ന്...
ദീപു : അളിയാ വിഷ്ണു മരിക്കണം എന്താ പ്ളാൻ....
നന്ദൻ : മിണ്ടാതെ ഇരിക്ക് മൈരെ .... ഇന്ദ്രൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ നമ്മൾ ഒന്നിനും നിക്കണ്ട എന്ന്....
സൂര്യ : എന്ന് വച്ചാ നമ്മള് തിന്ന് ഇങ്ങനെ ഇരുന്നാ മതിയോ ..
നന്ദൻ : ടാ നിനക്ക് അറിയില്ലേ അവനെ അവൻ്റെ കാര്യം അവൻ നോക്കും നമ്മൾ ആവശ്യം ഇല്ലാത്തത് ചെയ്താൽ ശെരി ആവില്ല... നമ്മൾ ഇന്ദ്രനെ കൊണ്ടുവരിക മാത്രം ചെയ്താൽ മതി...
സൂര്യ : നന്ദ നീ വേഗം വിട് ....
⏩ പത്ത് മിനിറ്റ്
സൂര്യ : എവിടെ ടാ.... അവര്....
റെമോ : നന്ദ ..... കരഞ്ഞ് കലങ്ങി അവൻ അലറി...??
സൂര്യ തിരിഞ്ഞ് നോക്കി.... സൂര്യ : റെമോ... അവൻ റോഡ് മുറിച്ച് കടന്ന് ഓടി.... റെമോ × സൂര്യ - ?....
സൂര്യ
💬 Comments
View all comments