Chapter Title : വധു is a ദേവത 29 [Doli]
: ഹേ ഹൂ ടാ.... റെമോ റെമോ ഹലോ ഹലോ....???? നായിൻ്റെ മക്കളെ കളിക്കാതെ വാടാ....എൻ്റെ കൈയ്യിൽ കിട്ടിയാ കൊല്ലും രണ്ടിനെയും....
റെമോ : എടാ ഇന്ദ്രൻ
സൂര്യ : ഹലോ .. ഗെയ്ൻസ്വഗ ഗേറ്സന്നു ...
സൂര്യ : എന്തൊക്കെ ആണ് നീ പറ
നന്ദൻ : ഹലോ ഹലോ ടാ എന്ത് ഉണ്ടെങ്കിലും നമ്മക്ക് നോക്കാം.... നിങൾ എവിടെ ആണ്
റെമോ : നന്ദ നന്ദ ടാ
നന്ദൻ : എന്താ നീ പറയുന്നത് നിങൾ എവിടെ ആണ് ഉള്ളത്...
റെമോ : ഞാൻ ചേർത്തലക്ക് അടുത്ത് ഉണ്ട്....
നന്ദൻ : ശെരി ശെരി... ഞങൾ ഉടനെ വരാം.... ടാ ടാ വാ വാ.... വാടാ...
നന്ദൻ ദീപു സൂര്യ മൂനും... കൂടെ വണ്ടി എടുത്ത് പോയി...
പപ്പ : രുദ്ര നിനക്ക് പറ്റില്ലേ ടാ ...
രുദ്രൻ അങ്കിൾ : എന്താ അളിയാ അളിയൻ പറയുന്നത് അവൻ എൻ്റെ മോൻ അല്ലേ അളിയാ... ഈ ജോലി ഒക്കെ കിട്ടുന്നതിന് മുന്നേ ഈ വീട്ടിൽ ഒരു കാലം ഉണ്ടായിരുന്നില്ലേ അളിയാ എനിക്ക് അന്ന് എൻ്റെ ലോകം അവൻ അല്ലായിരുന്നോ അളിയാ .. അവന് വേണ്ടി എന്തും ചെയ്യാൻ തയാറായി തന്നെ ആണ് ഞാൻ ഇരിക്കുന്നത്.... ഞാൻ പോട്ടെ ഇവിടെ നിന്നിട്ട് കാര്യം ഇല്ല ...
അമ്മ : പോവല്ലേ മോനെ...
രുദ്രൻ അങ്കിൾ : നീ വിട് ചേച്ചി നീ ഇല്ലെ അവന്മാരെ കണ്ട് പഠിക്ക് നിൻ്റെ മോൻ ചെയ്യാത്ത കുറ്റത്തിന് വീട്ടുകാരും നാട്ടുകാരും
💬 Comments
View all comments