0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 1.9K

കാരണം....

അമർ : എന്നും നീ അവൻ ചെയ്യാത്ത കുറ്റത്തിന് അവനെ കുറ്റപെടിത്തിയിട്ടും നൊവിച്ചിട്ടും മാത്രമേ ഉള്ളൂ ...

അമ്മു : എടാ

ദീപു : മിണ്ടരുത് ഇന്നലെ ഇത് തന്നെ അല്ലേ ഡീ നിന്നോട് ഞങ്ങള് മുഴുവൻ തിരിച്ചും മറിച്ചും പറഞ്ഞത്...ഇപ്പൊ ഏതോ എന്തോ ആരോ പറഞ്ഞത് കേട്ടതും നീ അങ് സ്നേഹം അഭിനയിക്കല്ലെ... നിൻ്റെ ഈ കണ്ണീർ കാണുമ്പോ പോലും ഒരു സഹധാപം ഇല്ല ..

അമ്മു : എല്ലാം ശെരി ആണ് ... ഞാൻ ഒന്നും എതിർക്കുന്നില്ല...സൂര്യ നീ എങ്കിലും പറ.. അമ്മു അവൻ്റെ തോളിൽ പിടിച്ച് കുലുക്കി

സൂര്യ : ?

അമ്മു : എന്തെങ്കിലും പറ ടാ

സൂര്യ : എന്ത് പറയാൻ ഇന്നലെ വരെ ഞാൻ നിന്നെ ആണ് സപ്പോർട്ട് ചെയ്തത് നീ എത്ര പറഞ്ഞിട്ടും കേട്ടില്ലല്ലോ ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല...

രുദ്രൻ അങ്കിൾ ? : ഹലോ ... രാജേഷ് ... വാട്ട് ഇല്ലെ.... എന്താ ഡോ പറയുന്നത്...ശെരിക്കും നോക്കിയോ....

പപ്പ : എന്താ

രുദ്രൻ മാമൻ : അളിയാ...അവരെ കിട്ടിയില്ല....

പപ്പ : എന്ത്....

അമ്മ : എന്താ ടാ പറയുന്നത് എൻ്റെ മോൻ എവിടെ പോയി...

രുദ്രൻ അങ്കിൾ : ചെയ്യുന്നത് എല്ലാം ചെയ്തിട്ട് നീ ഇങ്ങനെ അലറി കരഞ്ഞൊണ്ട് വല്ല കഥ ഉണ്ടോ ഡീ...ഞാൻ നോക്കട്ടെ ...

⏩ പത്ത് മിനിറ്റ്.. ശേഷം...

സൂര്യ : ഹലോ ആരാ...

റെമോ : എടാ ഇത് ഞാൻ ആണ് ....

സൂര്യ

💬 Comments

View all comments