Chapter Title : വധു is a ദേവത 29 [Doli]
സാറേ വല്ലതും അറിയോ.....
രുദ്രൻ അങ്കിൾ : ഇല്ല കിട്ടും പേടിക്കണ്ട...... മറ്റവൻ മിസ്സിങ് ആണ് അവനെ പറ്റി വല്ലതും അറിയോ...
നന്ദൻ : സാറേ അവൻ മാത്രം അല്ലാ രണ്ട് പേരും കൂടെ ഉണ്ട്...
രുദ്രൻ മാമൻ : ആദ്യം ഇവനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് ബാക്കി
സൂര്യ : അത് ഞങൾ നോക്കിക്കോളാം അവരെ കിട്ടില്ലേ സാറേ
ദുദ്രൻ മാമൻ : പിന്നെ ഇല്ലെ....
നന്ദൻ ? : അരവിന്ദേട്ടാ... ഒരു സീൻ ഉണ്ട്...... ...... ...... .... അവസാനം അവൻ മിസിങ് ആയി...... മറ്റവനെ ഇപ്പൊ കിട്ടണം ഇന്ദ്രനെ പോലീസ് നോക്കിക്കോളും....
അരവിന്ദേട്ടൻ : തലമുറിയനെ ഏത് മാളത്തിൽ ആണേലും തൂക്കിയിട്ട് കുടയാം നീ വച്ചോ...
ഉള്ളിൽ നിന്നും അമ്മയും എല്ലാരും വെളിയിലേക്ക് വന്നു....
അമ്മ : എന്താ...
?
രുദ്രൻ അങ്കിൾ : ചേച്ചി അവനെ കണ്ട് പിടിക്കാം നീ ടെൻഷൻ അടിക്കണ്ട ...
അമ്മു : അമറെ എന്താ ടാ...എന്തായി...
ദീപു : എന്ത് ആവാൻ അവൻ പോയി അത്ര തന്നെ...
അച്ചു ; ഹാ മിണ്ടാതെ ഇരി ദീപു ... അവനെ നോക്കാം നീ വെഷമിക്കണ്ട
അമ്മു : ഇങ്ങനെ പറഞ്ഞിട്ട് എന്ത് ചെയ്യാൻ ആണ്...
അമർ : മിണ്ടി പോവരുത് ... നീ ഒറ്റ ഒരുത്തി ആണ് എന്നും ഇവള് തന്നെ ആണ് അവൻ്റെ മനസ്സ് മുട്ട്....
അമ്മു : ??
അമർ : അന്നും ഇന്നും എന്നും നീ ആണ് അവൻ്റെ ഇല്ല നാശത്തിനും
💬 Comments
View all comments