0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 1.9K

ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

എല്ലാവർക്കും നല്ലത് മാത്രം നടക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു ...

എന്ന് വെറും ഇന്ദ്രജിത്ത്

.അമ്മ : മോനെ തിരിച്ച് വാ കുട്ടാ

പപ്പ : ഇത് വണ്ടിയിൽ ആണ് കേറി പോയത്...

അച്ചു : ഇല്ല അങ്കിൾ അതൊക്കെ വിളിച്ച് ചോദിച്ചതാ. ഒന്നും ആയില്ല....അത് കോൺട്രാക്ട് ഓടുന്ന വണ്ടി ആണ് അവർക്ക് അറിയില്ല ഗാരേജിൽ ഓടുന്ന വണ്ടി ഇപ്പൊ എവിടെ ആണ് എന്ന്....

റെമോ : ഇതിനെല്ലാം കാരണം അവൻ ആണ് പട്ടി....

നന്ദൻ : അവനെ വെറുതെ വിടാൻ പാടില്ല...

അമർ : അവനെ അന്ന് ഇന്ദ്രൻ രക്ഷിച്ച് കൊണ്ടുവരാതെ ഇരുന്നിരുന്നെങ്കിൽ ഇപ്പൊ....

റെമോ : അത് മാത്രം ഒന്നും അല്ല ....

അച്ചു : വേണ്ട...

റെമോ : നീ പോടാ...

അമർ : എന്താ ടാ കാര്യം പറ

റെമോ : നീ ഈ വീഡിയോ കാണ് അവൻ വിഷ്ണു ഇന്ദ്രനെ മാളിൽ വച്ച് തല്ലുന്ന വീഡിയോ അവന് കാണിച്ച് കൊടുത്തു....

അമർ : ഇത് മറ്റ.

റെമോ : ഹരിയുടെ വിഷ്ണു ഇവളുടെ വിഷ്ണു രണ്ടും ഒന്നാണ്.....

അമർ : എന്ത് വിറ പകരന്ന ശബ്ദം കൊണ്ട് അമർ ചോദിച്ചു....

റെമോ : അതെ...

അമർ : നന്ദ ആണോ... പറ... ടാ

നന്ദൻ : അതെ ഇവൾക്ക് വേണ്ടി ആണ് ഇവളുടെ കൂടാ പിറന്നത് ആയത് കൊണ്ട് മാത്രം ആണ് തന്ത ഇല്ലാത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും ഇന്ദ്രൻ അവനെ സഹായിച്ചതും പിന്നെ

💬 Comments

View all comments