Chapter Title : വധു is a ദേവത 29 [Doli]
മാളിൽ വച്ച് തല്ലി കൊല്ലാതെ വിട്ടതും...
അച്ചു : നിങ്ങൾക്ക് പിടി കിട്ടിയില്ലേ...
അങ്കിൾ : ഇല്ല
അച്ചു : അങ്കിൾ ഇന്ദ്രൻ ജർമനിക്ക് പോവാൻ നിന്ന സമയം ഇല്ല
പപ്പ : അതെ
അച്ചു : അപ്പോ അവൻ ഒരിക്കെ വണ്ടിയിൽ നിന്നും വീണു എന്നും പറഞ്ഞ് വന്നില്ലേ...അത് വണ്ടിയിൽ നിന്ന് വീണത് അല്ല ഇതാണ് അവൻ വീഡിയൊ പപ്പക്ക് നേരെ നീട്ടി....
രാമാ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയ മതിയാവൂ......വീഡിയോ കണ്ട് അങ്കിൾ പറഞ്ഞു...
അമർ ഓടി ഇന്ദ്രൻ്റെ വണ്ടിയിൽ കേറി സ്റ്റാർട്ട് ചെയ്തു ദീപു പിന്നിൽ കേറി....രണ്ടും കൂടെ ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ വണ്ടി എടുത്ത് പോയി....
മഹി ആൻ്റി ഫോൺ മേടിച്ച് നോക്കി....
റെമോ : ഇന്ദ്രൻ എന്താ പറഞ്ഞത് അറിയോ ഈ വീട്ടിലേക്ക് വന്നാ ആത്മഹത്യ ചെയ്യും എന്ന്....അമ്മാതിരി ആയി അവസ്ഥ ?
അമ്മു എല്ലാം കേട്ട് ബോധം കെട്ട് നിലത്തേക്ക് വീണു....
അമ്മ അവളെ പിടിച്ച് നോക്കി...
സൂര്യ ഓടി പോയി വെള്ളം കൊണ്ട് വന്നു...
അമ്മ വെള്ളം വാങ്ങി അമ്മുവിൻ്റെ മുഖത്ത് തളിച്ചു...
അമ്മു പതിയെ കണ്ണുകൾ തുറന്നു...
അമ്മു : ആൻ്റി എന്തിനാ ആൻ്റി ഇന്ദ്രൻ ഇത്ര അനുഭവിച്ചത്... അതും എനിക്ക് വേണ്ടി... പൊട്ടിക്കരഞ്ഞ് കൊണ്ട് അമ്മു പറഞ്ഞു....
അമ്മ : സാരം ഇല്ല മോളേ ഞാനും തെറ്റ് കാരി തന്നെ ആണ്....അവനെ ഞാൻ മനസ്സിലാക്കിയില്ല പിന്നെ അല്ലേ ഇന്നലെ വന്ന നീ ...
⏩ 19:44
അച്ചുവിന് ഒരു കോൾ വന്നു
💬 Comments
View all comments