0%

Chapter Title : വധു is a ദേവത 29 [Doli]

Author : Doli Read All Parts 1.9K

ആരുടെ കൈയ്യിൽ കിട്ടിയാലും നിങ്ങളുടെ കുട്ടി പിന്നെ ഞാൻ ഒന്നും പറയുന്നില്ല....

പപ്പ : പാവം എൻ്റെ മോൻ കൊറേ അട്ടും തുപ്പും കേട്ടു അവസാനം അവൻ്റെ ഇന്നസ്സെൻസ്സ് അവൻ തന്നെ തെളിയിച്ചു എങ്ങോട്ടോ പോയി... പപ്പ സോഫയിലേക്ക് വീണു...

അങ്കിൾ പപ്പയെ താങ്ങി ....

പപ്പ : പിടിക്കുക ഒന്നും വേണ്ട അങ്ങനെ വീഴുകയും ഇല്ല തളരുകയും ഇല്ലാ...

⏩ 21:34

മഹി ആൻ്റി: കൃഷ്ണ വാ വല്ലതും കഴിക്ക്...വാ

അമ്മ : നിക്ക് വേണ്ട നീ കഴിച്ചിട്ട് കിടന്നോ....ഞാൻ ഒന്ന് ഒറ്റക്ക് ഇരു... ന്നോ. ട്ടേ...?

ആൻ്റി: പാവം ഡീ അവൻ എൻ്റെ നേരെ കെഞ്ചി പറഞ്ഞതാ അന്ന് ഞാൻ ഒന്നും ചെയ്തില്ല ആൻ്റി ഞാൻ ഒന്നും ചെയ്തില്ല ആൻ്റി എന്ന് ഞാൻ കേട്ടില്ല... ആൻ്റി അടഞ്ഞ സ്വരത്താൽ പറഞ്ഞു....

അമ്മ : അവൻ എൻ്റെ മോൻ ആണ് അവൻ തിരിച്ച് വരും... നീ ചെല്ല്...

ആൻ്റി: മോളെ അമ്മു... ചെല്ല് മുറിയിൽ പോയി കിടക്ക് വാ....

പെട്ടെന്ന് ബൈക്ക് വന്നു

അമ്മു ഓടി വെളിയിലേക്ക് പോയി....

അമർ ആയിരുന്നു അത് . ..

അമ്മു : എന്താ ടാ വല്ലതും അറിഞ്ഞോ...

അമർ : ഇല്ല മാറ്....

അമ്മ അങ്ങോട്ട് ഓടി വന്നു...

അമർ : എന്നോട് ഒന്നും ചോദിക്കരുത്... എനിക്ക് ഒന്നും അറിയില്ല ...അമ്മ സമ്രിക്കൻ തുടങ്ങും മുന്നേ അവൻ.കേറി പറഞ്ഞു...

അമ്മ : ഇല്ല ഇത് നീയും കൂടെ അറിഞ്ഞ് കൊണ്ട് ഉള്ള കളി ആണ് അവനോട് വരാൻ പറ

💬 Comments

View all comments