Chapter Title : വധു is a ദേവത 29 [Doli]
കുട്ടാ...
അമർ : എങ്ങനെ വരും അവൻ ഏറ്റവും ജീവൻ ആയി കണ്ട ആൻ്റിയും ഇവളും അല്ലേ അവനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ... പിന്നെ അവൻ എന്ത് തെങ്ങക്ക് ഇങ്ങോട്ട് വരണം ...
അമ്മ : നിറകണ്ണുകളുമായി ചെയറിൽ തലക്ക് കൈ കൊടുത്ത് ഇരുന്നു....
അമ്മു : കരഞ്ഞ് കൊണ്ട് നിലത്ത് ചുമറി ചാരി ഇരുന്നു...
അമർ : ഒരുകണക്കിന് വരണ്ട അതാ നല്ലത് എവിടെ എങ്കിലും പോട്ടെ ഇവിടെ ഉള്ളതിലും സന്തോഷം കിട്ടും ... നമ്മൾ ആരും അർഹിക്കുന്നില്ല അവനേ ... എടി ആ പെഴച്ച പട്ടിയെ എൻ്റെ കൈവാക്കിന് കിട്ടിയാ നോക്കിക്കോ... അവൻ്റെ തല ഞാൻ തല്ലി പൊട്ടിക്കും...
അമ്മ : നീ ഒരു കാര്യം ചെയ്യ് കുറച്ച് വെഷം എനിക്ക് താ...താ ടാ...
അമർ : എന്താ ആൻ്റി ഇങ്ങനെ ...
അമ്മ : പിന്നെ ഞാൻ എന്നാ ചെയ്യണം പറ ടാ നീ... ഒരേ ഒരു മോൻ്റെ ജീവിതം ഞാൻ ആയിട്ട് തുലച്ചു അവനെ ചവിട്ടി പുറത്താക്കി... അതും ചെയ്യാത്ത കുറ്റത്തിന്... എനിക്ക് മടുത്തു ഈ ജീവിതം....
അമർ : ആൻ്റി കരയണ്ട ഞാൻ എൻ്റെ വിഷമം കൊണ്ട് പറഞ്ഞതാ... എത്ര വട്ടം ഞാനും അങ്കിളും പറഞ്ഞതാ... വേണ്ട സമയത്ത് നമ്മൾ അവൻ്റെ കൂടെ നിന്നില്ല.... എനിക്ക് തോന്നുന്നില്ല അവനായിട്ട് തിരിച്ച് വരില്ല ...
അമ്മ : കണ്ടോ എവിടെ വരെ എത്തി കാര്യങ്ങള്‍ ....
അമർ : നോക്കാം ആൻ്റി അവര്‍ എറണാകുളത്തേക്ക് പോവാ... എന്നോട് വീട്ടിൽ പോയി
💬 Comments
View all comments